എന്റെ ജീവിതം.. അതിലെ രതിഭാവങ്ങൾ
തോന്നാതിരുന്നതോ.. അതിനുള്ള അവസരം ഉണ്ടായില്ലെന്നതോ ഏതാണ് ശരിയെന്ന് ചോദിച്ചാൽ രണ്ടും ശരിയല്ലെന്നേ പറയാൻ പറ്റൂ..
അവളോട് ഒട്ടാൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല എന്നതാണ് സത്യം.
അവളെയോട് മിണ്ടാൻ ഒരു അവസരം സൃഷ്ടിച്ചെടുക്കാൻ കരുക്കൾ നീക്കുമ്പോഴാണ് അവൾ തന്നെ എന്നോട് സംസാരിച്ചത്.
അപ്രതീക്ഷിതമായി മുന്നിൽ വന്നുപെട്ട മെറ്റിൽഡ ചോദിച്ചു..
എന്താടോ താൻ ഇവിടെ നിലയ്ക്കുന്നേ?
ഞാൻ തന്നെ കാണാൻ വന്നതാ.
ക്ലാസ്സിൽ വെച്ച് താൻ എന്നോട് മിണ്ടിയിട്ടില്ലല്ലോ. പിന്നെ എന്താ ഇപ്പോൾ?. പ്രേമം വല്ലോം ആണോ… അങ്ങനെയാണെങ്കിൽ പറയണേ…
അത് പിന്നെ..
ഒത്തിരി ബ ബ്ബ ബ്ബ അടിയൊന്നും വേണ്ട.. ഞാൻ ഒരു കാര്യം പറയട്ടെ.. എനിക്ക് തന്നെ ഇഷ്ടമാണ്. താൻ എന്ത് പറയുന്നു..?
അപ്രതീക്ഷിത നീക്കമായിരുന്നവളുടേത്.. അവളങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ല.. അത്കൊണ്ട് തന്നെ അവളോട് എന്താ മറുപടി പറയേണ്ടതെന്ന് ഒരു വ്യക്തതയും തോന്നിയില്ല..
നിമിഷങ്ങൾ നീണ്ട സൈലൻസിനൊടുവിൽ ഞാൻ പറഞ്ഞു..
എനിക്ക് തന്നെ ഇഷ്ടമാണ്. ഐ ലവ് യു.
ക്ലാസിൽവെച്ച് തന്റെ നോട്ടം കണ്ടപ്പോൾത്തന്നെ എനിക്ക് കാര്യം മനസ്സിലായി. ക്ലാസ്സിൽവെച്ചുള്ള ആ നോട്ടവും പിന്നെ ഇവിടെ പമ്മി പമ്മി എന്നെ നോക്കുന്നതും ഞാൻ കണ്ടില്ലെന്ന് കരുതിയല്ലേ?
.
ഞാൻ പ്ലിംഗ് ആയി !!
എന്നാലും അവളെനിക്ക് സ്വന്തമായല്ലോ.. അത് മതി.