ചില നേരങ്ങളിൽ ചില അനുഭവങ്ങൾ അങ്ങനെ ഉണ്ടാവാറുണ്ട്. എന്നാൽ പിന്നീട് ആലോചിക്കുമ്പോൾ അതിന് അതിന്റേതായ ഒരു കാരണവും ഉണ്ടായിരുന്നു എന്നും കാണാറുണ്ട്.
ഞാൻ വീടിന്റെ പുറകുവശത്തേക്ക് പോയി.. ആ ഭാഗത്താണ് നബീസാ ത്തയുടെ bed Room..
ആ ബെഡ് റൂമിന്റെ ജനൽ അടഞ്ഞ് കിടക്കുകയാണ്. അതിന് അടുത്ത് എത്തിയപ്പോൾ എന്തോ ഒരു ശബ്ദം അകത്ത് നിന്നും കേൾക്കുന്നതായി തോന്നി.
എനിക്ക് എന്തോ ഒരു ഡൗട്ടടിച്ചു. ആ ബെഡ്രൂമിൽ ആരോ ഉണ്ട്. ഇനി അളിയന്റെ വീട്ടിൽ നിന്നും ആരെങ്കിലും വന്നിട്ടുണ്ടോ? അവരാരും അങ്ങനെ അങ്ങ് വരാറില്ലെന്ന് എനിക്കറിയാം.
എന്തായാലും ഞാൻ ചെവി വട്ടം പിടിച്ച് ശ്രദ്ധിച്ചപ്പോൾ ഒരു പുരുഷനും സ്ത്രീയും തമ്മിൽ എന്തോ സംസാരിക്കുന്നതാണെന്ന് മനസ്സിലായി.
ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ അത് വേലായുധേട്ടന്റ ശബ്ദമാണെന്ന് എനിക്ക് ബോദ്ധ്യമായി.
എന്തിനാ വേലായുധനെ ബെഡ് റൂമിൽ വിളിച്ച് കേറ്റിയിരിക്കുന്നത്? ഈ സമയത്ത് നബീസ അല്ലാതെ മറ്റാരും വീട്ടിലുണ്ടാവാറില്ലല്ലോ.. പിള്ളേര് വൈകിട്ടേ സ്ക്കൂളിൽ നിന്നും വരൂ..
ഇനി മുറിക്കകത്ത് എന്തെങ്കിലും ചെയ്യാനുണ്ടായിട്ട് അത് ചെയ്യിക്കുകയാണോ !!
ജനൽ അടച്ച് ഇട്ടിരിക്കുകയാണെങ്കിലും അത് വലിച്ചടച്ചിട്ടില്ല. ആരും വരാനില്ലാത്ത വീടാകുമ്പോൾ അങ്ങനെ അടച്ച് കുളത്തേണ്ട കാര്യമില്ലല്ലോ.. ജനൽ പാളിയുടെ വിടവിലൂടെ നോക്കിയാൽ അകത്തെ കാഴ്ച കാണാം.