ഈ കഥ ഒരു എന്റെ ഹൂറിയാ എന്റമ്മായി സീരീസിന്റെ ഭാഗമാണ് , മറ്റ് 31 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഹൂറിയാ എന്റമ്മായി
എന്റെ ഹൂറിയാ എന്റമ്മായി
ഒരിക്കൽ മൂത്തമകൾ പറഞ്ഞു..
ഉമ്മച്ചീ.. ഉമ്മച്ചിയുടെ സന്തോഷം മാത്രമാണ് ഞങ്ങൾക്ക് നോക്കേണ്ടതുള്ളൂ.. പക്ഷെ.. നാട്ടുകാരേയും വീട്ടുകാരേയും ബന്ധുക്കളും ശ്രദ്ധിക്കേണ്ടത് നിങ്ങൾ രണ്ടു പേരുമാണ്..
ആ വാക്കുകളിൽ അവർ പറയാതെ പറഞ്ഞത് പലതും ഉണ്ടായിരുന്നു..
ഞാൻ എം.ബി. എ. പാസ്സായി. എനിക്ക് പുറത്ത് ഒരു ജോലി ശരിയാക്കിയിട്ട് ഞങ്ങൾ രണ്ടു പേരും പുറത്തേക്ക് പോകുന്നതിനുള്ള ശ്രമത്തിലാണിപ്പോൾ.
അതിന് അമ്മായിയുടെ മക്കളുടെ സപ്പോർട്ടുമുണ്ട്.
എന്തൊക്കെയായാലും ഞങ്ങൾക്ക് ഇനി പിരിയാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും ഉറപ്പാണ്.