എന്റെ ഹൂറിയാ എന്റമ്മായി
അതെ.. അതാ ഞാനും പറയുന്നത്..
എന്നാ ശരിയുമ്മാ.. ഇക്ക ഇപ്പോൾ ഓഫീസിലാ.. ഞാൻ വിളിച്ച് സംസാരിക്കട്ടെ..
ശരി മോളേ.. അവനെ കാര്യം പറഞ്ഞ് മനസ്സിലാക്ക്.. കൊറോണ സമയത്തുള്ള യാത്രയൊക്കെ പ്രശ്നമാ..
ശരിയുമ്മാ.. വെക്കട്ടെ..
അവൾ ഫോൺ വെച്ചു.
നമ്മുടെ ലൈഫിന് പ്രശ്നമാകുമെന്നോർത്തല്ല മോനെ ഞാൻ പറഞ്ഞത്.. അവരുടെ ജീവിതം Safe ആയിരിക്കണം..
അതാ..
എനിക്കത് മനസ്സിലായി. എന്റെ മുത്ത് പറഞ്ഞത് കാര്യം തന്നാ.. ഇപ്പോഴത്തെ സാഹചര്യം നിർണ്ണായകമാണ്..
അല്ല മുത്തേ.. എന്നായാലും അവർ ഇങ്ങോട്ട് വരും.. അപ്പോൾ നമ്മൾ എന്ത് ചെയ്യും.. ?
ഞാനിപ്പോൾ അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല ചെക്കാ.. എന്തായാലും നീയും ഞാനും ഭാര്യാ ഭർത്താക്കന്മാരാണെന്ന സത്യം എന്നും നമുക്കുള്ളിൽ മാത്രമേ ഒതുക്കാൻ പറ്റൂ.. അതല്ല അത് നാലാളറിയുന്നതിൽ നമുക്ക് പ്രശ്നമില്ലെന്ന് വേണമെങ്കിൽ നമുക്ക് കരുതാം.. പക്ഷെ, അത് നമ്മുടെ കുടുംബങ്ങളെ മൊത്തത്തിൽ ബാധിക്കും..
അതിനെന്താ ഒരു വഴി എന്റ മുത്തേ .. എനിക്ക് ഈ ജീവിതത്തിൽ മറ്റൊരു വിവാഹം ഉണ്ടാവില്ല.. അതിനൊരു മാറ്റവും ഇല്ല..
മോനെ.. എല്ലാം കാണുന്ന ഒരാളുണ്ട്.. അയാൾക്ക് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത് കൊണ്ടാണ് നീയും ഞാനും ഒന്നിക്കാൻ തന്നെ കാരണമെന്നാ ഞാൻ വിശ്വസിക്കുന്നത്. ഇനിയങ്ങോട്ടുള്ളതും അയാൾ തീരുമാനിച്ചോളും.. തൽക്കാലം നമ്മൾ അതേക്കുറിച്ച് ബേജാറാവണ്ട..