ഈ കഥ ഒരു എന്റെ ഹൂറിയാ എന്റമ്മായി സീരീസിന്റെ ഭാഗമാണ് , മറ്റ് 31 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഹൂറിയാ എന്റമ്മായി
എന്റെ ഹൂറിയാ എന്റമ്മായി
എവിടെയെങ്ങാനും പോകാനുണ്ടെങ്കിൽ എന്റെ പെണ്ണ് പെട്ടെന്ന് റെഡിയാകും.. എനിക്ക് ഒരിക്കലും കാത്തു നിൽക്കേണ്ടി വന്നിട്ടില്ല. അതും ഒരു അനുഗ്രഹം ഞാൻ മനസ്സിൽ വിചാരിച്ചു..
വീട്ടിലെത്തി…
സിറ്റൗട്ടിൽ എന്നെ കാത്തിരിക്കുകയാണ് എന്റെ പാവം മൂത്ത്..
ഞാൻ കാർ മുറ്റത്ത് നിർത്തി മുത്തിനെ വിളിച്ചു.
എന്റെ അരികിൽ വേഗം ഓടിവന്ന് ഡോർ തുറന്നു തന്നു.
മോൻ വേഗം റെഡിയായി വാ: അമ്മായി അല്പം ജ്യൂസും പഴം പൊരിച്ചതും ഉണ്ടാക്കിയിട്ടുണ്ട്.
അതൊക്കെ രാത്രി മതി..
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു… [ തുടരും ]