എന്റെ ഹൂറിയാ എന്റമ്മായി
ജോലി കഴിഞ്ഞ് ഞാൻ എന്റെ വീട്ടിലേക്ക് പോയി. അനിയൻ എന്നെ കാത്തിരിപ്പായിരിക്കുമെന്നറിയാം.. അവന് ചോക്ലേറ്റും ഐസ്ക്രീമുമൊക്കെ ഞാൻ വാങ്ങിച്ചിട്ടുണ്ട്… പിന്നെ വീട്ടിലേക്ക് പെങ്ങൾ പറഞ്ഞ സാധനങ്ങളും.
എന്റെ പെങ്ങൾ എന്നേക്കാൾ 8 വയസ്സ് മൂത്തതാണ്. തൊട്ടടുത്ത് തന്നെയാണ് കെട്ടിച്ചത്. അളിയൻ സ്കൂൾ അധ്യാപകനാണ്..
അടുത്തായതുകൊണ്ട് അവൾ ഇടക്കൊക്കെ വീട്ടിൽ വരും. ഒരു കുട്ടിയും ഉണ്ട്…
പെങ്ങളും അനിയനും ഉമ്മയുമായി ഓരോരോ കാര്യങ്ങൾ സംസാരിച്ചിരിക്കേ അളിയനും എത്തി.
അളിയനെ സ്വീകരിക്കേണ്ട കാര്യകുന്നുമില്ലെങ്കിലും ഞാൻ വീട്ടിലുണ്ടെങ്കിൽ… വാ.. അളിയാ.. കേറി വാ.. ഇരിക്ക്.. തുടങ്ങിയ ആധിത്യ മര്യാദങ്ങൾ എന്റെ ശീലമാ..
അളിയാ.. ഞാൻ വിരുന്നുകാരനല്ല എന്നളിയൻ പറഞ്ഞാലും ഞാൻ പിന്നേം അളിയനോട് അത്തരം ആദിത്യ മര്യാദകൾ കാണിക്കുന്നത് എന്റെ ഒരു ശീലമാണ്.
ഞാനൊന്ന് ഫ്രക്ഷാവട്ടെ അളിയാ.. യാത്രചെയ്തിട്ട് ഷർട്ട് നിറയെ പൊടിയാ..
എന്നും പറഞ്ഞ് അളിയൻ മുകളിലുള്ള അളിയന്റെ മുറിയിലേക്ക് പോയി.
മുകളിൽ രണ്ട് റൂമാണുള്ളത്. ഒന്ന് എന്റേതും മറ്റൊന്ന് അളിയന്റെയുമായിട്ടാണ്.. ഉപയോഗിക്കുന്നത്..
ഞാൻ എന്റെ റൂമിലേക്ക് വന്ന് എന്റെ ബെഡിൽ ഇരുന്നു..
ഫോണിൽ നോക്കിയപ്പോൾ മൂന്നാല് miss call വന്നു കിടക്കുന്നു.. എന്റെ മുത്തിന്റെതാണ്… !!