എന്റെ ഹൂറിയാ എന്റമ്മായി
അതൊക്കെ ഞാൻ ഏറ്റു ..
വേഗം വരണേ മോനെ…
അടുത്തുള്ള രണ്ടുമൂന്ന് ഷോപ്പുകളിൽ ഞാൻ പോയി. കിട്ടിയില്ല.. തീർന്നു പോയി..
ഞാൻ വേഗം ടൗണിലേക്ക് വിട്ടു.
മുത്ത് കിടന്ന് വിളിക്കാൻ തുടങ്ങി..
ഞാൻ കാര്യം പറഞ്ഞു..
എന്തിനാ മോനെ അങ്ങോട്ടൊക്കെ പോയത്..
അത് സാരമില്ല..
എന്റെ മുത്തിന്റെ ആഗ്രഹം ഞാനാണ് സാധിച്ചു കൊടുക്കേണ്ടത്..
എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചു…
പിന്നെ മുത്ത് വിളിച്ചില്ല..
ടൗണിൽ നിന്നും സാധനം വാങ്ങിച്ചു വരുന്ന വഴിയിൽ, എന്തോ സംഘർഷം ഉണ്ടായി റോഡ് മൊത്തം അടച്ചിരിക്കുന്നു..
എന്റെ മുത്ത് എന്നെ വിളിച്ചു കൊണ്ടേയിരിക്കുന്നു.
ഞാൻ ഫോണെടുത്ത് കാര്യം പറഞ്ഞു..
അമ്മായി വിഷമിക്കേണ്ട ഞാൻ വേഗം വരും.. വേറെ ഒരു വഴിയുണ്ടെന്ന് ഒരു ചേട്ടൻ എന്നോട് പറഞ്ഞു. ഞാൻ ആ വഴിക്ക് പോയി.
ഏകദേശം 9 മണിയാകുമ്പോഴേക്കും എന്റെ മുത്തിനെ അടുത്ത് വന്നു..
പാർസൽ കവർ മുത്തിന് കൊടുത്തു..
ഞാൻ ഫക്ഷായി വന്നു..
ഇതെന്താ അമ്മായി കഴിക്കാത്തത്.
നമുക്ക് ഒരുമിച്ച് കഴിക്കാം നീ ഒരുപാട് ബുദ്ധിമുട്ടി വാങ്ങിച്ചു കൊണ്ട് വന്നതല്ലേ…
ങ്ങങ്ങൾ രണ്ടുപേരും വളരെ സന്തോഷത്തോടുകൂടി കഴിച്ചു. ഡിന്നറും കഴിച്ചു..
പത്തര മണിയാവുമ്പോഴേക്കും ഉറങ്ങാൻ കിടന്നു..
മോനെ സങ്കടമുണ്ടോ എന്നെക്കൊണ്ട് ഒന്നും പറ്റാത്തതിന്..