എന്റെ ഹൂറിയാ എന്റമ്മായി
ഖദീജ ഉണ്ടിവിടെ. നീ എപ്പോഴാണ് ഇങ്ങോട്ടേക്ക് വരുന്നത്..
ഞാൻ കുറെ ലേറ്റ് ആവും
എന്ന് പറഞ്ഞു ഫോൺ വെച്ചു
ഞാൻ ഫോൺ എടുക്കാത്തത് കൊണ്ട് അമ്മായി എന്റെ വീട്ടിലേക്ക് പോയതാണ്. അവിടെവച്ച് എന്നെ കാണാനായിരിക്കും പുള്ളിയുടെ ഉദ്ദേശം..
വൈകിട്ട് ഞാൻ 5 മണിക്ക് ഷോപ്പിൽ നിന്നിറങ്ങി.
ഷോപ്പിന്റെ മുന്നിലുള്ള ബസ്സ്സ്റ്റോപ്പിന്റെ അടുത്ത് ഒരു ആക്ടീവ എന്റെ ശ്രദ്ധയിൽപ്പെട്ടു.
അറിയാവുന്ന പോലത്തെ വണ്ടി..
ഞാനിറങ്ങി നോക്കിയപ്പോൾ ബസ്റ്റോപ്പിൽ അമ്മായി ഇരിക്കുന്നുണ്ട്.
എന്നെ കണ്ടതും ഓടി എന്റെ അടുത്ത് വന്നു :
നീ എന്താണ് ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്.. ഞാൻ ഇത്രയും സമയം നിന്റെ വീട്ടിലായിരുന്നു.. നിന്നെ അവിടെ വെയിറ്റ് ചെയ്യുകയായിരുന്നു..
ഒരുമാതിരി കരയുന്നതുപോലെ ഒക്കെയാണ് അമ്മായി പറയുന്നത്.
നീ ഇപ്പോൾത്തന്നെ എന്റെ കൂടെ വരണം .
ഞാൻ വരില്ല
എന്ന് പറഞ്ഞ് വാശി പിടിച്ചു..
ഇല്ലെങ്കിൽ ഞാൻ പോകില്ല ഞാൻ ഈ ബസ്റ്റോപ്പിൽ തന്നെ ഇരുന്നോളാം
എന്ന് അമ്മായി പറഞ്ഞു..
അമ്മയിക്ക് ചായ വേണോ എന്ന് ഞാൻ ചോദിച്ചു..
അതെ വേണം.. ഇന്നലെ നീ പോയതിൽ പിന്നെ ഞാൻ ഒന്നും കഴിച്ചിട്ടില്ല
ഇടറിയ സ്വരത്തിൽ അമ്മായി പറഞ്ഞു…
എനിക്കും വളരെ സങ്കടമായി…
ഞങ്ങൾ തൊട്ടടുത്ത ടി ഷോപ്പിൽ കയറി ചായയും സ്നാക്സ് ഉം കഴിച്ചു..
One Response