ഈ കഥ ഒരു എന്റെ ഹൂറിയാ എന്റമ്മായി സീരീസിന്റെ ഭാഗമാണ് , മറ്റ് 31 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഹൂറിയാ എന്റമ്മായി
എന്റെ ഹൂറിയാ എന്റമ്മായി
പിന്നെ ഹമീദ് ഇക്കയുടെ കാര്യം, ഇത്രയും നല്ല അമ്മയിയോടൊത്ത് ജീവിക്കാൻ അദ്ദേഹത്തിന് ഭാഗ്യമില്ലാതെ പോയി…
അയാൾ അമ്മായിയെ സ്നേഹിച്ചിട്ടില്ല.. സ്നേഹിച്ചിരുന്നുവെങ്കിൽ അമ്മായിക്ക് ഈ ഗതി വരില്ലായിരുന്നു..
പോട്ടെ.. അമ്മായിയെ സ്നേഹിക്കാത്ത ആളെപ്പറ്റി അമ്മായി ചിന്തിക്കരുത്…
ഡാ.. ഞാൻ അയാളെപ്പറ്റി ചിന്തിക്കുന്നൊന്നുമില്ല.. എന്റെ ജീവിതം ഇങ്ങനെയായിപ്പോയല്ലോ.. അതിന് കാരണക്കാരൻ അയാളല്ലേ എന്നാണ് ഞാൻ ഉദ്ദേശിച്ചത്…
ഇടയ്ക്കിടെ അമ്മായിയുടെ കണ്ണിൽനിന്ന് വെള്ളം വരുന്നതും തോർത്തുന്നതും ഞാൻ ശ്രദ്ധിച്ചു.. ഞാൻ വിഷയം മാറ്റി.. [ തുടരും ]