എന്റെ ഹൂറിയാ എന്റമ്മായി
അയാൾ എന്നെ ചതിക്കുകയായിരുന്നു..
നിന്റെ ഉമ്മയ്ക്കും മറ്റുമൊക്കെ അതറിയാം.. അതുകൊണ്ടാണ് അവർ ഇന്നും എന്റെകൂടെ നിൽക്കുന്നത്.
നിന്റെ ഉമ്മയും വീട്ടുകാരുമൊക്കെ എല്ലാക്കാലവും എന്റെ കൂടെയാണ് നിന്നിട്ടുള്ളത്.. ഇപ്പോൾ നിന്നെക്കൊണ്ടും എനിക്ക് ഒരുപാട് സഹായം കിട്ടിയില്ലേ മോനെ.. എങ്ങനെയാണ് നിന്നോട് ഞാൻ നന്ദി പറയേണ്ടത്..
നീ എന്റെ അരികിൽ വന്നതിനുശേഷമാണ് ഞാൻ മര്യാദയ്ക്ക് ഭക്ഷണം തന്നെ കഴിച്ചത്..
കഴിഞ്ഞതൊക്കെ പോട്ടെ.. അമ്മായീ.. ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ നോക്ക്. മാമനുമായി നിയമപ്രകാരം ബന്ധം വേർപ്പെടുത്തിയതല്ലേ.. അയാൾ അയാളുടെ വഴിക്ക് പോകട്ടെ.. അമ്മായി ജീവിച്ചു കാണിക്കണം..
എങ്കിലും വല്ലാത്ത ഒറ്റപ്പെടലാണ് മോനെ.. തലാക്കിന് ശേഷം നിരവധി വിവാഹാലോചനകൾ എനിക്ക് വന്നതാണ്.. അതൊക്കെ മൂന്നും നാലും കുട്ടികളുള്ളവരാണ്..അവരെ ഒക്കെ ഞാൻ കല്യാണം കഴിച്ചാൽ അവിടെ ഉള്ളവർക്ക് സമാധാനം ഇല്ലാതാകും..
പിന്നെ വരുന്നവർക്കെല്ലാം വേണ്ടത് പൈസയാണ്.. ഓരോരുത്തർക്കും സ്വത്തിലാണ് നോട്ടം…
എങ്കിലും എന്റെ മക്കളും അവരുടെ ഭർത്താക്കന്മാരും എന്നെ നന്നായി ശ്രദ്ധിക്കുന്നുണ്ട്..
എനിക്ക് വേണ്ടതൊക്കെ അവർ അയച്ചു തരുന്നുമുണ്ട്.
അമ്മായീ.. അതുമില്ലെങ്കിൽ അമ്മായി എന്ത് ചെയ്തേനെ.