എന്റെ ഹൂറിയാ എന്റമ്മായി
ഒരാഴ്ചത്തേക്കുള്ള ട്രീറ്റ്മെന്റ് കൂടി വൈദ്യർ ഉപദേശിച്ചു..
90% മാറി എന്നും പറഞ്ഞു..
ഭാരമുള്ള ജോലിയൊന്നും ഇടതു കൈകൊണ്ട് ചെയ്യരുതെന്നും പറഞ്ഞു..
എത്രയോ കാലത്തെ വേദനയാ.. അത് മാറ്റി തന്നതിന് വൈദ്യരോട് അമ്മായി കരഞ്ഞുകൊണ്ട് നന്ദി പറയുന്നതൊക്കെ ഞാൻ കണ്ടു…
അത്രയും അനുഭവിച്ചിട്ടുണ്ടാകും പാവം..!!
വൈദ്യർ വളരെ നല്ല രീതിയിൽ അമ്മായിയെ സന്തോഷിപ്പിച്ചു വിട്ടു..
ഞങ്ങൾ തിരികെ ബസ് സ്റ്റേഷനിൽ എത്തി..
അമ്മായി നമുക്ക് എന്തെങ്കിലും കുടിച്ചാലോ?
മോനെ നീ വേണ്ടത് കുടിച്ചോ? എനിക്ക് എന്തെങ്കിലും ലൈറ്റ് ആയിട്ട് മതി..
അമ്മായിയെ കൊണ്ട് പുറത്ത് നിന്നും ലൈറ്റായിട്ടേ കഴിപ്പിക്കൂ എന്ന് ഞാനും തീരുമാനിച്ചിരുന്നു.
കാരണം ഇതിനൊക്കെ അനുഭവിക്കേണ്ടത് ഞാനല്ലേ !!
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
അമ്മായിയും ചിരിച്ചു.
ജ്യൂസ് മാത്രം കഴിച്ച് ഞങ്ങൾ പോന്നു..
ബസ്സിൽ കയറി ഒരേ സീറ്റിൽ ഇരുന്നു..
മോനെ എനിക്ക് വലിയൊരു ആശ്വാസമായി.. എന്റെ വേദന പൂർണമായി മാറിയെന്നാ തോന്നുന്നത്…
അത് തോന്നാനൊന്നുമില്ല അമ്മായി.. അത് പൂർണമായും മാറി.. ഇനി വരില്ല…
അമ്മായി ഇനി ഓരോന്ന് ചിന്തിക്കണ്ട..
മോനറിയുമോ.. എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.. നിന്റെ മാമനുമായി.. ഞങ്ങൾ വളരെ കുറച്ചു കാലമേ ജീവിച്ചുള്ളൂ.