എന്റെ ഹൂറിയാ എന്റമ്മായി
ബാത്റൂമിൽ പോയത് കൂടുതലായി.. അതാണ് കുഴപ്പം..
ചിരിച്ചുകൊണ്ട് അമ്മായി പറഞ്ഞു..
എനിക്ക് പേടിയാകുന്നു.. നമ്മുടെ യാത്രയിൽ എങ്ങാനും..
എന്നാൽ കുറച്ച് വൈകി ഇറങ്ങിയാലോ അമ്മായി?
വേണ്ടടാ.. ഇപ്പോൾത്തന്നെ ഇറങ്ങണം.. എട്ടു മണിയാവുമ്പോഴേക്കും അയാൾ പോകും.. സർക്കാറിന്റെ എന്തോ ഉത്തരവാണെന്ന് പറഞ്ഞിരുന്നു. ഈ കൊറോണയുടെ പ്രശ്നമല്ലേ.. നിനക്കറിയില്ലേ?
വേഗം ഒരു പർദ്ദ എടുത്തിട്ട് അമ്മായി ഇറങ്ങാൻ തുടങ്ങി.
ബൈക്കിൽ ഞങ്ങൾ ബസ് സ്റ്റാന്റിൽ എത്തി. അവിടെനിന്നും ബെസ്സ് പെട്ടെന്ന് തന്നെ കിട്ടി.
അമ്മായിക്ക് അസ്വസ്ഥതയുണ്ടെന്ന് എനിക്ക് തോന്നി..
സാധാരണ പുറത്തുപോകുമ്പോൾ അമ്മായി എന്തെങ്കിലും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. ഇപ്പോ ഒന്നും പറയുന്നില്ല..
പാവം ഇന്നലെ അമ്മായിയെക്കൊണ്ട് അതൊന്നും കഴിപ്പിക്കേണ്ടായിരുന്നു.. എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നി.
ചില ആളുകൾക്ക് അതൊന്നും വയറിന് പിടിക്കില്ലല്ലോ !!
ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മായി പറഞ്ഞു.
എടാ വയറിന് തീരെ പ്രശ്നമാണ്.. എനിക്ക് എന്തോ ബേജാറാവുന്നു ..
വല്ലാതെ പ്രശ്നമുണ്ടോ അമ്മായീ..
ഉണ്ടെടാ.. എനിക്ക് നിന്നോട് എന്തു പറയാനും മടിയില്ല..
ഞാൻ ഉടൻ തന്നെ കണ്ടക്ടറെ സമീപിച്ചു. അടുത്ത ടൗണിൽ ഇറക്കി വിടാമെന്ന് അദ്ദേഹം പറഞ്ഞു.. അവിടെ ഒരു പ്രൈവറ്റ് ബാത്റൂം ഉണ്ടെന്നും പറഞ്ഞപ്പോൾ എനിക്ക് സമാധാനമായി..