എന്റെ ഹൂറിയാ എന്റമ്മായി
ഹൂറി അമ്മായി – വളരെ സന്തോഷവതിയായിരുന്നു അമ്മായി.
ഓരോ ദിവസങ്ങൾ കഴിയുമ്പോഴും അമ്മായി തുള്ളി തുളുമ്പി സുന്ദരിയായി വരുന്നു..!!
ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു..
ഫാസ്റ്റ് ഫുഡിന്റെ കാര്യത്തിൽ അമ്മായിക്ക് വലിയ തൃപ്തിയില്ല എന്നെനിക്ക് തോന്നി…
ഞാൻ ഓരോന്ന് അമ്മായിക്ക് വിളമ്പിക്കൊടുത്തു..
മതിയെടാ.. മതി.. മോൻ കഴിച്ചോ എന്ന് പറഞ്ഞു..
അതല്ലമ്മായി.. ഇനി നാളെ രാവിലെ അവിടെ ഡോക്ടറെ കാണിച്ചിട്ടാണ് ഭക്ഷണം കഴിക്കാൻ പറ്റൂ..
ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോകുന്ന നേരം അമ്മായി പറഞ്ഞു..
ഡാ നാളെ രാവിലെ 4:30.. കേട്ടോ .
ശരി അമ്മായി ഞാൻ ടൈംപീസ് വെക്കുന്നുണ്ട്..
4 30ന് ടൈംപീസ് അടിച്ചു..
ഞാൻ ഓഫ് ചെയ്ത് വീണ്ടും ഉറങ്ങി .
അമ്മായി എന്നെ വന്ന് തട്ടി വിളിച്ചപ്പോഴാണ് ഞാൻ അറിഞ്ഞത്..
ഡാ.. എന്തുറക്കാണ്.. വേഗം എണീക്ക്.. പോകണ്ടേ..
അമ്മയീ.. സോറി.. ഉറങ്ങിപ്പോയി…
സാരമില്ലടാ.. വേഗം ഫ്രക്ഷാകൂ..
ഞാൻ ഫ്രക്ഷായി താഴെ ഇറങ്ങി…
ഇതെന്താ അമ്മായീ കട്ടൻചായയിൽ ലെമൺ ചേർത്ത് കുടിക്കുന്നത്..
ഞാൻ ഇന്നലെ പറഞ്ഞില്ലേ.. എനിക്ക് ഫാസ്റ്റ് ഫുഡ് പിടിക്കില്ലെന്ന്.. ഇന്ന് വെളുപ്പിന് മൂന്നുമണിക്ക് തുടങ്ങിയതാണ് വയറുവേദന..
അയ്യോ അമ്മായി.. എന്നോട് ക്ഷമിക്കണം.. ഇങ്ങനെ വരുമെന്ന് ഞാൻ കരുതിയില്ല.. ബാത്റൂമിൽ പോയില്ലേ അമ്മായി?
എന്താണ് കുഴപ്പം ?