ഈ കഥ ഒരു എന്റെ ഹൂറിയാ എന്റമ്മായി സീരീസിന്റെ ഭാഗമാണ് , മറ്റ് 31 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഹൂറിയാ എന്റമ്മായി
എന്റെ ഹൂറിയാ എന്റമ്മായി
കിച്ചണിൽ ഞാനും അമ്മായിയെ സഹായിച്ചു. mutton കുറുമയും പൂരിയും വേഗം ready യായി.
നല്ല രീതിയിൽ തന്നെ ഞങ്ങൾ പരസ്പരം ആഹാരം വിളമ്പി കഴിച്ചു..
ഞാൻ പോകാൻ തിടുക്കം കൂട്ടിയപ്പോൾ അല്പം കൂടി കഴിഞ്ഞു പോകാം എന്നമ്മായി.
ഞാനും അത് മനസ്സിൽ വിചാരിച്ചിരുന്നു. അത്രയും സമയം എന്റെ മുത്തിനെ ഇങ്ങനെ കണ്ടിരിക്കാല്ലോ…
ഞാൻ കൈക്കു മരുന്നിട്ടു തരാം അമ്മായി …
ഓ ഞാനത് മറന്നടാ മോനെ…
ഇങ്ങനെ മറന്നാൽ വേദന വീണ്ടും വരും….
വേഗം അമ്മായി മരുന്നുമെടുത്തു വന്നു
ഏകദേശം ഒരു 15 മിനിറ്റ് ഞാൻ ആ കൈയിൽ തേച്ചു പിടിപ്പിച്ചു..
സമയം 9.30 ആകുന്നു.. ഞാൻ ഇറങ്ങണ് അമ്മായി…
എന്നാ മോൻ എത്തീട്ട് വിളിക്ക്…
ശരി അമ്മായി…
ബൈക്കുമായി ഞാൻ വീട്ടിലേക്കു തിരിച്ചു. [ തുടരും ]