എന്റെ ഹൂറിയാ എന്റമ്മായി
ഇടയ്ക്കിടെ അമ്മായി എന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നു. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്..
വളരെ നിഷ്കളങ്കതയും സന്തോഷവും ഞാനാ മുഖത്ത് കണ്ടു.
അമ്മായി ഇന്ന് നല്ല ഉഷാറാണല്ലോ
അതേ മോനേ.. മോനറിയാമോ.. കഴിഞ്ഞ മൂന്ന് ദിവസമായി ഈ വേദനകൊണ്ട് നന്നായി ഒന്നുറങ്ങിയിട്ട്.. ഇന്ന് വളരെ വ്യത്യാസമുണ്ട്.
അമ്മായി രാവിലെ എത്ര മണിക്കുണരും ?
സാധാരണ 5 മണിക്ക് എണീക്കും.. പ്രാർത്ഥനയൊക്കെ കഴിഞ്ഞു പിന്നെയും അല്പം കിടക്കും. ഏഴുമണിക്ക് ജാനുചേച്ചി വരും. ഞങ്ങൾ ഒരുമിച്ച് ചായ ഉണ്ടാക്കും. മോൻ രാവിലെ വൈകിയായിരിക്കും ഇല്ലേ?
ഞാൻ 6:30 ന് എഴുന്നേൽക്കും. അല്പം വ്യായാമവും പ്രാർത്ഥനയും ഒക്കെ കഴിഞ്ഞു 8 30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും. പിന്നെ ജോലിക്ക് പോകും
മതി.. മോന്റെ കൈ വേദനിക്കുന്നുണ്ടാകും..മോന് ഉറങ്ങണ്ടേ സമയം ഏകദേശം കഴിഞ്ഞു. മോൻ മേലെ റൂമിൽ കിടന്നോ.. താഴെ കൊതുക് ശല്യം കൂടുതലാണ്..
അത് ശരിയാ അമ്മായി.. ഇന്നലെ അല്പം കൊതുകടി കൊണ്ടിട്ടുണ്ട്..
ഞാൻ കൈ കഴുകി വീണ്ടും ടിവി കണ്ടുകൊണ്ടിരുന്നു.
അപ്പോഴാണ് എന്റെ മുന്നിൽ അമ്മായി കോണിപ്പടി കേറി പോകുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടത്. [ തുടരും ]