എന്റെ ഹൂറിയാ എന്റമ്മായി
എനിക്ക് അങ്ങനെയൊന്നുമില്ല എന്തെങ്കിലും ലൈറ്റായിട്ട് കഴിച്ചാൽ മതി…
അമ്മായി അധികം കൈ ഇളക്കണ്ട..
ആ മോനെ ഞാൻ ശ്രദ്ധിക്കുണ്ട്…
ഭക്ഷണം റെഡിയായി.
ഞങ്ങൾ കഴിക്കാനിരുന്നു.
അമ്മായി കഴിക്കുന്നത് കണ്ട് :
എന്താ ഇത്ര കുറച്ചു കഴിക്കുന്നത് ? കുറച്ചുകൂടി കഴിക്കമ്മായി…
ഞാൻ കഴിച്ചോളാം മോനെ.. മോൻ നന്നായി കഴിക്ക് ..
എനിക്ക് വയ്യാത്തതുകൊണ്ട് മോനിക്ക് കാര്യമായി ഒന്നും ഉണ്ടാക്കിത്തരാൻ പറ്റിയില്ല..
അതൊന്നും ഓർത്ത് വിഷമിക്കേണ്ട അമ്മായി.
എനിക്ക് ഇതൊക്കെ ധാരാളം. പിന്നെ അമ്മായിയുടെ വേദനയൊക്കെ മാറട്ടെ.. ഞാൻ വീണ്ടും വരുമല്ലോ…
മോനെ നിനക്ക് ഇവിടെ നിന്നുകൂടെ ? ഇവിടുന്ന് ജോലിക്ക് പോകാൻ എളുപ്പമല്ലേ?
എന്റെ ഫ്രണ്ട്സ് ഒക്കെ അവിടെയാണമ്മായി.. ഒരു ദിവസം കണ്ടില്ലെങ്കിൽ ഓരോരുത്തരായി വിളിച്ചോണ്ടിരിക്കും..
ദേ.. ഇപ്പോ തന്നെ എത്ര കോളും മെസ്സേജുമായെന്നോ..
ഈ രണ്ടു ദിവസം മോൻ ഇവിടെ ഉള്ളതുകൊണ്ട് എന്തോ ഒരു ആശ്വാസമായിരുന്നു. ഇല്ലെങ്കിൽ ഞാനും ജാനുചേച്ചിയും മാത്രമേ ഇവിടെ ഉണ്ടാകു.
അവരാണെങ്കിൽ ജോലിയും കഴിഞ്ഞ് ടിവിയും കണ്ടുകൊണ്ടിരിക്കും. ഞാൻ മക്കളെ വിളിച്ചുമിരിക്കും. ഇതാണ് ഇവിടുത്തെ അവസ്ഥ.
ചേച്ചി സീരിയലിന്റെ ആളാണ്. അതുണ്ടെങ്കിൽ നേരം വെളുക്കുന്നത് വരെ അവിടെ ഇരുന്നോളും ..