എന്റെ ഹൂറിയാ എന്റമ്മായി
ഹൂറി അമ്മായി – പിറ്റേദിവസം രാവിലെ തന്നെ എണീറ്റു കാര്യങ്ങളൊക്കെ കഴിഞ്ഞ് ഞങ്ങൾ പോകാൻ ഇറങ്ങി. അമ്മായി എന്റെ ബൈക്കിന്റെ പിറകിലാണിരുന്നത്.
ബൈക്ക് ബസ്സ്സ്റ്റാൻഡിന്റെ അടുത്ത് വെച്ച്, അവിടെ നിന്നും ഇരട്ടിയിലേക്കുള്ള ബസ്റ്റിന് ഞങ്ങൾ യാത്ര തുടർന്നു. ഏകദേശം നാലു മണിക്കൂർ യാത്ര ഉണ്ടാകും.
ഞങ്ങൾ രണ്ടുപേരും ഒരേ സീറ്റിൽത്തന്നെ ഇരുന്നു.
ഒരു black പർദ്ദ ആയിരുന്നു അമ്മായിയുടെ വേഷം.
ഗൾഫിലെ കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും ആകെയുള്ള ഒരു പേരക്കുട്ടിയുടെ കളികളും. വികൃതിയും ഒക്കെ പറഞ്ഞു ഞാനും അമ്മായിയും യാത്ര തുടർന്നു.
ഒടുവിൽ , ആയുർവേദ ക്ലിനിക്കിൽ ഞങൾ എത്തി.. വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. വൈദ്യരെ കണ്ടു. വൈദ്യർ കൈപിടിച്ച് തിരിച്ചും മറിച്ചുമൊക്കെ നോക്കി.. പ്രശ്നമൊന്നുമില്ല എന്ന് പറഞ്ഞ് എന്തോ തൈലവും മരുന്നും വെച്ചു നന്നായി തിരുമ്മി.. രണ്ട് ആഴ്ച്ച ത്തേക്കുള്ള മരുന്നും തന്നു. ഒന്നുകൂടി വന്നു കാണണമെന്നും പറഞ്ഞു.
തൊട്ടടുത്ത പോട്ടലിൽ നിന്നും
ഊണും കഴിഞ്ഞാ ഞങ്ങൾ മടങ്ങിയത്.
വൈദ്യര് പേടിക്കാനൊന്നുമില്ലെന്ന് പറയുമ്പോൾ മനസ്സിനൊരു ആശ്വാസമാണ്. സംഗതി എനിക്ക് വേദനയൊക്കെ അനുഭവപ്പെടുന്നുണ്ട്. എന്നാൽ കുഴപ്പമില്ലെന്ന് രോഗം നിർണ്ണയിക്കാൻ കഴിവുള്ളയാൾ പറയുമ്പോൾ , ആ വാക്കുകൾ തരുന്ന ഒരു പോസിറ്റീവ് എനർജിയുണ്ട്. അത് തന്നെ എത്ര കണ്ട് ആശ്വാസമാണെന്ന് പറയാൻ പറ്റില്ല..