എൻറെ ഹരിശ്രീ
അന്ന് രാത്രി ദീപ എന്നെ വിളിച്ചു രാവിലെ 9 മണി കഴിഞ്ഞ് വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞു. ഞാൻ ഠk പറഞ്ഞു. രാവിലെ ഒരു 10 മണിക്ക് ഞാൻ ദീപയുടെ വീട്ടിൽ ചെന്നു. വലിയ ഒരു വീടാണ്. അടുത്തെങ്ങും വെറേ താമസക്കാർ ഇല്ല.
ഞാൻ കാറ് ഒതുക്കി ഇട്ട് ദീപയുടെ വീട്ടിൻറെ കോളിംങ്ങ് ബെല്ല് അടിച്ചു. കുറച്ച് കഴിഞ്ഞ് ദീപ വന്ന് വാതിൽ തുറന്നു. അവളു സെറ്റ് സാരീയും ഉടുത്ത് നിൽക്കുന്നു. മുടി ശാമ്പു ഇട്ട് കഴുകിയത് കൊണ്ട് മുടി പറന്ന് കിടക്കുന്നു. എൻറെ അടുത്ത് അകത്തേക്ക് കയറി വരാൻ പറഞ്ഞു. ഞാൻ കയറി ഹാളിലെ സെറ്റിയിൽ ഇരുന്നു.
ദീപ : രാവിലെ മക്കളെ സ്കൂളിൽ വിട്ടിട്ട് അമ്പലത്തിലും ഒന്നു കയറി. ശ്രീക്ക് കൂടിക്കാൻ എന്താണ് എടുക്കേണ്ടത്?
എന്നെ ശ്രീ എന്നാണ് ദീപ വിളിക്കുന്നത്.
ഞാൻ : കുടിക്കുന്നത് അവിടെ നിൽക്കട്ടെ. കാശ് എവിടെ?
ദീപ എൻറെ അടുത്ത് വന്നിരിന്നു.
ദീപ : ഗൾഫിൽ നിൽകുന്ന ഭർത്താവ് അവിടെ ഒരു കുരിക്കിൽ പെട്ടു. അതിന് എന്നോട് കുറച്ച് കാശ് കമ്പനിയിൽ നിന്നും 2 ആഴ്ചയിലേക്ക് മറിച്ച് തരുവാൻ പറഞ്ഞു. ഭർത്താവിനെ വിശ്വസിച്ച് ഞാൻ കാശ് തിരിമറി നടത്തി. പിന്നിടാണ് ഞാൻ അറിഞ്ഞത് ഭർത്താവ് ഒരു ശ്രീലങ്കകാരിയുമായി മുങ്ങി എന്ന്. അത് എൻറെ മക്കൾ പോലും അറിഞ്ഞട്ടില്ല ശ്രീ.
എന്നും പറഞ്ഞു കരയാൻ തുടങ്ങി.