കഴപ്പി – എന്റെ പേര് നാസർ എന്നാണ്. എനിക്ക് 35 വയസ്സ് പ്രായമുണ്ട്. ഞാനൊരു പ്രവാസിയാണ്. ഇപ്പോൾ സൗദി അറേബ്യയിൽ ജോലിചെയ്യുന്നു.
വീട്ടിൽ ഞാനും എന്റെ ഭാര്യയും രണ്ട് മക്കളുമാണുള്ളത്. ഭാര്യക്ക് 30 വയസ്സ് പ്രായമുണ്ട്.
എന്റെ ഒരു സഹോദരിയുണ്ട്. റഹ്മത്ത്.
അവളാണ് കഥാനായിക.
സഹോദരി എന്നുവച്ചാൽ സ്വന്തം അല്ല . എന്റെ മൂത്താപ്പാന്റെ മകളാണ്. എന്നെക്കാൾ രണ്ടു വയസ്സ് പ്രായ കൂടുതലുണ്ടവൾക്ക്.
ഞങ്ങൾ തമ്മിൽ ഭയങ്കര കൂട്ടാണ്. ചെറുപ്പം തൊട്ടേ ഒരുമിച്ച് കളിച്ചു വളർന്നതാണ്.
പത്തൊമ്പതാമത്തെ വയസ്സിൽ അവളുടെ വിവാഹം കഴിഞ്ഞു. അവൾക്ക് മൂന്ന് മക്കളുണ്ട്. അവളുടെ ഹസ്ബന്റും ഗൾഫിലാണ്.
അവൾ സുഖമായി അവളുടെ മക്കളുമായി ജീവിക്കുന്നു. അവൾക്കിപ്പോൾ 38 വയസ്സുണ്ട്. നല്ല സൗന്ദര്യമുള്ള അധികം ഉയരമില്ലാത്ത അത്യാവശ്യം തടിയുള്ള വെളുത്ത ഒരു സുന്ദരിയാണ് അവൾ.
ഞങ്ങൾ തമ്മിൽ നല്ല കൂട്ടാണെന്ന് ഞാൻ പറഞ്ഞല്ലോ.. ഞങ്ങൾ എന്ത് കാര്യവും അങ്ങോട്ടുമിങ്ങോട്ടും ഡിസ്ക്കസ് ചെയ്യാറുണ്ട്. സൗദി അറേബ്യയിൽ വന്നതിനുശേഷം ഞങ്ങൾ വാട്സ്ആപ്പ് വഴി ചാറ്റ് ചെയ്യാറുണ്ട്. ഇടക്കൊക്കെ അവൾക്ക് ഫോൺ ചെയ്യാറുമുണ്ട്.
ഞാൻ ദിവസവും വിളിക്കുന്നത് കൊണ്ട് അവളുടെ ഹസ്ബന്റിനോ അവളുടെ വീട്ടുകാർക്കോ യാതൊരു എതിർപ്പുമില്ല. കാരണം, ഞങ്ങൾ സഹോദരീ സഹോദരന്മാരാണെന്നാണല്ലോ അവരുടെ വിചാരം.
One Response
Well done