എന്റെ ചേച്ചിയാണെങ്കിലും എന്റേതാണവൾ.
അമ്മ ഉണ്ടാക്കിയില്ലേ..
ഇല്ല. അമ്മ നല്ല ദേഷ്യത്തിലാണ്.
എന്താ, എന്ത് പറ്റി?
സ്റ്റേഷനിൽ എന്തോ പ്രശ്നം അതാ.. വേഗം പോയി.
ഫുഡ് ഒക്കെ ശരിയാക്കി ഞങ്ങൾ കഴിച്ചു. പിന്നെ മൊബൈലിൽ സിനിമ കാണാനിരുന്നു. ഞങ്ങൾ രണ്ടാൾക്കും കൂടി ഒരു ഫോണാണ് അമ്മ അനുവദിച്ചത്.
എടി…. മലയാളം സിനിമ വെച്ചെ.
പോടാ… നീ ഇപ്പോ ഈ ഹിന്ദിപ്പടം കണ്ടാൽ മതി.
ഹോ…. ഒരു ഹിന്ദിക്കാരി ..
ആ ഫോണിങ്ങു തന്നെ.
ഇല്ല.
ഞാൻ അവളുടെ കയ്യിൽനിന്നു തട്ടിപ്പറിക്കാൻ നോക്കിയപ്പോൾ കിട്ടിയില്ല. അവൾ അതും കൊണ്ട് റൂമിലേക്ക് ഓടി.
അനു: പറ്റുമെങ്കിൽ എന്റേന്ന് വാങ്ങിച്ചോ.
ഞാൻ: ആഹാ…. അത്രക്ക് ആയാ.
ഞാനും റൂമിൽ എത്തിയപ്പോൾ അവൾ കട്ടിലിൽ ഇരിക്കുന്നുണ്ട്.
ഞാൻ: ഫോൺ താ….
ഒളിപ്പിച്ചു വെച്ചേക്കാ. പറ്റുമെങ്കിൽ എടുത്തോ.
ഞാൻ അവിടെ മൊത്തം തപ്പിനോക്കി പക്ഷെ കിട്ടിയില്ല.
എവിടെ വെച്ചത് ?
നിനക്ക് പറ്റുമെങ്കിൽ കണ്ടുപിടിക്ക്. പോലീസ്കാരിയുടെ മകനല്ലെ. അതിൻ്റെ ഗുണം ഉണ്ടോന്നറിയട്ടെ.
ആഹാ. അതിപ്പോ കാണിച്ചുതരാം.
ഞാൻ ഹാളിൽ ചെന്നു കോഡ്ലസ് ആയ ലാൻഡ് ഫോൺ കൊണ്ടുവന്നു.
ഞാൻ: ഇപ്പോ കാണിച്ചു തരാം.
അനു: ആ… വിളിച്ചു നോക്ക്. ഇപ്പൊ കിട്ടും.
ഞാൻ കാൾ ചെയ്തു അതിൽ റിംഗ് സൗണ്ട് കേൾക്കാൻ തുടങ്ങി. പക്ഷെ ഫോൺ ബെൽ അടിക്കുന്നില്ല.
അനു: സ്സ്… മ്മ്…