എന്റെ ചേച്ചിയാണെങ്കിലും എന്റേതാണവൾ.
ചേച്ചി – ഞാൻ: ഏയ്…. കാണാൻ വഴിയില്ല.
ബിൻസി: ആവോ.. എന്തായാലും അനുവിനെ അവിടെ പിടിച്ചു നിർത്തിയിട്ടുണ്ട്. എല്ലാവരും പോയിക്കഴിഞ്ഞാ നിന്നെയും അകത്തേക്ക് വിളിക്കും.
ഞാൻ: അത് വേറെ എന്തെങ്കിലും പറയാനാവും.
ബിൻസി: ആവോ….
ലയ: ബിൻസി എന്താ നിൽക്കുന്നെ? വീട്ടിൽ പോകാറായില്ലേ?
അപ്പോഴാണ് എല്ലാവരും പോയത് ഞങ്ങൾ അറിഞ്ഞത്.
ബിൻസി: ആ…. പോവാണ്, മിസ്സേ.
ബിൻസി പോകുന്നതും നോക്കി മിസ്സ് നിന്നു.
ലയ: അൻവർ, അകത്തേക്ക് വരൂ.
ഞാൻ അകത്തേക്ക് കയറിയപ്പോൾ അനു അവിടെ ഇരിപ്പുണ്ട്. ഞാൻ കണ്ണ് കൊണ്ട് എന്തെ എന്ന് അവളോട് ആംഗ്യം കാണിച്ചപ്പോൾ അവൾ ‘അറിയില്ല’ എന്ന അർത്ഥത്തിൽ തിരിച്ചും കാണിച്ചു.
ലയ: രണ്ട് പേരോടും ഒരു കാര്യം ചോദിക്കാനുണ്ട്.
ഞാൻ: എന്താ മിസ്സേ?
ലയ: എന്തായിരുന്നു രണ്ട്പേരും കൂടി പുറകിൽ പരിപാടി?
അത് കേട്ടതും മിസ്സ് കണ്ടു എന്ന് ഞങ്ങൾക്ക് മനസിലായി.
അനു: എന്താ മിസ്സേ..പ്രത്യേകിച്ച് ഒന്നുമില്ലല്ലോ.
ഞാൻ: അത് നമ്മൾ തല്ലു കൂടിയതാവും കാര്യം. ആണോ, മിസ്സേ?
ലയ: ആ… കൂടിയത് തന്നെയാ. പക്ഷെ അത് തല്ല് അല്ല..കിടന്ന് കൊണ്ടുള്ള ഗുസ്തിയാ.
അപ്പോൾ കാര്യം ഉറപ്പിച്ചു. ഞങ്ങൾ രണ്ട് പേരും പരസ്പരം ഒന്ന് നോക്കി.
ലയ: എന്തായിരുന്നു പരിപാടി? കാര്യം പറ.
ഞാൻ: അത് മിസ്സേ….
ലയ: കിടന്ന് കൊണ്ടുള്ള തല്ല് കൂട്ടമായിരുന്നു, അല്ലെ?
One Response
Good