എന്റെ ചേച്ചിയാണെങ്കിലും എന്റേതാണവൾ.
ലയ: നിങ്ങൾ എങ്ങോട്ടാ ഇടക്ക് മുങ്ങുന്നേ?
അനു: മുങ്ങേ?
ലയ: ഇടക്ക് ഇടക്ക് താഴെ പോകുന്നത് കണ്ടല്ലോ.
അനു: അത് മിസ്സേ….
ലയ: ആ… പറ…. പറയാതെ ഇന്ന് വീട്ടിൽ പോവില്ല.
അനു: അത് മിസ്സേ…. കിച്ചു… അല്ല അൻവർ എന്നെ ടൈപ് ചെയ്യാൻ സമ്മതിക്കുന്നില്ല. എൻ്റെ പേനയും പേപ്പറും അവൻ ഇടക്ക് ഇടക്ക് താഴേക്ക് കൊണ്ട് പോയി ഒളിപ്പിച്ചുവെക്കും. ഞാൻ അതെടുക്കാൻ പോകുന്നതാ.
ലയ: ഹോ…. അൻവറേ അപ്പൊ നീയാണ് വില്ലൻ, അല്ലെ.
അനു: അതെ മിസ്സേ… ഇവൻ കളിക്കാൻ ഇരിക്കാ.
ലയ: വെറുതെ പുറത്ത് നിൽക്കണ്ട എന്ന് കരുതി ഉള്ളിൽ കയറ്റി ഇരുത്തിയപ്പോൾ കളിക്കാൻ ഇരിക്കാല്ലെ, ഇനി മോൻ പോയി പുറത്ത് നിന്നോ. അതാ നല്ലത്.
ഞാൻ: അനു…. നീ വീട്ടിൽ വാട്ടാ… ശരിയാക്കിത്തരാം.
ലയ: അതൊക്കെ ആങ്ങളയും പെങ്ങളും വീട്ടിൽ പോയി തീർത്തോ.
ഞാൻ ദേഷ്യം നടിച്ച് ഇറങ്ങിപ്പോന്നു. അനുവിന് അങ്ങനെ ഒരു ബുദ്ധി തോന്നിയത് നന്നായി. അല്ലെങ്കിൽ പണി കിട്ടിയേനെ.
ഞാൻ ക്ലാസ്സിൻ്റെ പുറത്ത് നിന്ന് കുറച്ചു കഴിഞ്ഞതും ക്ലാസ്സ് കഴിഞ്ഞ് കുട്ടികൾ പുറത്ത് വരാൻ തുടങ്ങി. നോക്കുമ്പോൾ ബിൻസി എൻ്റെ അടുത്തേക്ക് ഓടി വരുന്നുണ്ട്.
ഞാൻ: എന്താടി ഒരു വെപ്രാളം?
ബിൻസി: എടാ, അനുവിനെ അവിടെ പിടിച്ചു നിർത്തിയേക്കാ.
ഞാൻ: എന്തിന്?
ബിൻസി: എടാ… മണ്ടാ….. നിങ്ങൾ ക്ലസിൽ ഇരുന്നു ചെയ്തത് മിസ്സ് കണ്ടെന്നാ തോന്നുന്നേ.