എന്റെ ചേച്ചിയാണെങ്കിലും എന്റേതാണവൾ.
ഞാൻ: അയ്യേ…. നാണം വരുന്നു പെണ്ണിന്.
അനു: നിന്നെ ഞാൻ….
അവൾ ചിരിച്ചുകൊണ്ട് എൻ്റെ കയ്യിൽ പിച്ചി.
അനു: പുറത്ത് നിന്നോളൂ, ഞാൻ ക്ലാസ്സ് കഴിഞ്ഞു വേഗം വരാം.
അവൾ ടൈപ്റൈറ്റ്റിംഗ് ക്ലാസിലേക്ക് കയറി പോകുന്നതിനു ഇടയിൽ പറഞ്ഞു.
ഞാൻ അവിടെ പുറത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പിലാണ് ലയ മിസ്സ് ക്ലാസ്സിലേക്ക് എത്തിയത്. എന്നെ നോക്കി ചിരിച്ചു കൊണ്ട് മിസ്സ് ക്ലാസിലേക്ക് കയറിപ്പോയി. പെട്ടെന്ന് മിസ്സ് എൻ്റെ അടുത്തേക്ക് വന്നു.
ലയ: എന്താ അൻവർ പുറത്ത് നിന്ന് മടുത്തോ?
ഞാൻ: ഇല്ല, മിസ്സ്.
ലയ: വേണേൽ അൻസിയയുടെ കൂടെ ഇരുന്നോളൂ. ടൈപ് ചെയ്യുന്നത് നോക്കാലോ.
ഞാൻ: ആ… ശരി, മിസ്സേ.
മിസ്സ് എന്നെയും കൂട്ടി ക്ലാസ്സ് റൂമിലേക്ക് കയറി.
മിസ്സ് : അനു…അൻവറിനെനെയും കൊണ്ട് ഏറ്റവും പിറകിലെ കസേരയിൽ ഇരുന്നോളു. അവിടെയാകുമ്പോൾ രണ്ടാൾക്കും ഇരിക്കാം.
അങ്ങനെ ഞാനും അനുവും ഏറ്റവും പുറകിലെ സീറ്റിൽ ചെന്നിരുന്നു. ഞങ്ങളുടെ തൊട്ട് അടുത്ത് ബിൻസിയാണ് ഇരിക്കുന്നത്.
മിസ്സ്: എല്ലാവരും ടൈപ് ചെയ്തു തുടങ്ങിക്കോളൂ….
അതും പറഞ്ഞ് മിസ്സ് അവിടെ ഇരുന്നു. ഞാൻ നോക്കുമ്പോൾ എല്ലാവരും ടൈപ്പ് ചെയ്യാൻ തുടങ്ങി. ആകെ മൊത്തം ടൈപ്റൈറ്റിംഗ് മെഷീനുകളുടെ സൗണ്ട്. ഒന്ന് തുമ്മിയാൽ പോലും മിസ്സ് കേൾക്കില്ല.