എന്റെ ചേച്ചിയാണെങ്കിലും എന്റേതാണവൾ.
ബിൻസി: അല്ല, നിങ്ങൾക്ക് വീട്ടിൽ പോയിട്ട് എന്തെങ്കിലും പണിയുണ്ടോ?
അനു: എന്ത് പണി? ഞങ്ങൾ അവിടെ തേരാപാര നടക്കും. അത്രതന്നെ.
ബിൻസി: അപ്പോൾ നേരത്തെ പോയിട്ട് ഒരു കാര്യവുമില്ല.
ഞാൻ: അതെ.. എന്തെ?
ബിൻസി: എന്നാ നമുക്ക് ചാവക്കാട് ബീച്ചിൽ പോയാലോ.
അനു: ആ, അത് നല്ല ഐഡിയ.
ഞാൻ: ആ…. എന്നാ സ്നേഹതീരം ബീച്ചിൽ പോകാം, അവിടെയാണ് അടിപൊളി.
ബിൻസി: എന്നാ അങ്ങോട്ട് പോകാം.
അനു: എന്നാ ബിൻസിക്ക് ഞങ്ങളുടെ വീട്ടിലും കയറാം. നീ ഞങ്ങളുടെ വീട് കണ്ടില്ലലോ.
ബിൻസി: ഇല്ല. എന്നാ ആദ്യം ബീച്ച്, പിന്നെ വീട്. അല്ല ഞാൻ എങ്ങനെ തിരിച്ചുവരും.
അനു: അതൊക്കെ വഴിയുണ്ടാക്കാം.
ബിൻസി: എന്നാ ശരി. പോയാലോ?
അനു: എടി, ഈ യൂണിഫോം ഇട്ട് പോകണോ?
ബിൻസി: അതും ശരിയാ, ആളുകൾ ശ്രദ്ധിക്കും.
ഞാൻ: അതെ. ക്ലാസ്സ് കട്ട് ചെയ്ത് വന്നതാണെന്ന് വിചാരിക്കും.
അനു: എന്നാ ഞങ്ങളുടെ വീട്ടിൽ ചെന്ന് ഡ്രസ്സ് മാറിയിട്ട് പോകാം.
ബിൻസി: അപ്പോൾ എനിക്കു ഡ്രസ്സ്?
അനു: ഇങ്ങനെ ഒരു പൊട്ടി. എൻ്റെ ഡ്രസ്സ് ഇല്ലേ?
ഞാൻ: ആ… അത് കറക്റ്റ് പാകമാവും.
ഞാൻ രണ്ടുപേരുടെയും ശരീരത്തിൽ മാറി മാറി നോക്കി പറഞ്ഞു.
ബിൻസി: ഹോ…. നീ അളവ് എടുക്കുകയാണോ?
ഞാൻ ഒന്ന് ചമ്മി.
അനു: എന്നാ വീട്ടിൽ പോകാം.
അങ്ങനെ ഞങ്ങൾ ബസിൽ വീട്ടിലേക്ക് പോന്നു. ഞങ്ങളുടെ വീട് കണ്ട് ബിൻസി വാ പൊളിച്ചുനിന്നു.