ഈ കഥ ഒരു എന്റെ ചേച്ചിയാണെങ്കിലും എന്റേതാണവൾ. സീരീസിന്റെ ഭാഗമാണ് , മറ്റ് 50 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ചേച്ചിയാണെങ്കിലും എന്റേതാണവൾ.
എന്റെ ചേച്ചിയാണെങ്കിലും എന്റേതാണവൾ.
ഞാൻ അവളെ ഇറക്കി കിടത്തി. എന്നിട്ട് പാതി പുറത്ത് കണ്ട അവളുടെ തുട ഞാൻ പുതപ്പ് കൊണ്ട് മൂടിയിട്ടു. ഞാൻ എഴുന്നേറ്റിട്ട് അവളെ വിളിച്ചു.
വിളി കേട്ട് ഉണർന്ന അവൾ ചുറ്റും നോക്കിയിട്ട്..
ആ.. നേരം വെളുത്തോ.
ആ..
അവളെയും എഴുന്നേൽപ്പിച്ചു ഞാൻ ഫ്രക്ഷായി പുറത്ത് വന്നു.
അമ്മേടെ റൂമിൽ ലൈറ്റ് ഉണ്ട്. ഞാൻ അവിടെ ചെന്നപ്പോൾ അമ്മ യൂണിഫോമിൽ ആണ്.
ആഹാ .. കിച്ചു എഴുന്നേറ്റോ.
മ്മ്..
എടാ എൻ്റെ അലമാരയിൽ പേഡ് ഉണ്ട്. അതെടുത്ത് അവൾക്ക് കൊടുത്തോ.
ശരി അമ്മേ.
അവൾക്ക് ആയത് അമ്മ അറിഞ്ഞിരുന്നു.
കാലത്തെ പരിപാടിയൊക്കെ കഴിഞ്ഞു ഞങ്ങൾ സ്കൂളിലേക്ക് പോയി. [ തുടരും ]
One Response
Kadha title Matti vannathanallo.