എന്റെ ചേച്ചിയാണെങ്കിലും എന്റേതാണവൾ.
ഇന്നും അതാവർത്തിച്ചു..
ഞങ്ങൾ ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയപ്പോൾ അമ്മ കയറി വന്നു..
ആ.. രണ്ടും കൂടി തുടങ്ങിയോ.. ഇരുന്ന് പഠിക്കാൻ നോക്ക്.
അമ്മയുടെ സാന്നിദ്ധ്യം ഞങ്ങളിലെ ശണ്ഠ കൂടലിന് വിരാമമായി..
ഇരുന്ന് പഠിച്ചേ രണ്ടും.. എക്സാം ആവാറായത് മറന്നോ..
അമ്മയുടെ ചോദ്യത്തിന് ഞങ്ങൾ പരസ്പരം നോക്കിയില്ലാതെ യാതൊരു മറുപടിയും പറഞ്ഞില്ല..
അമ്മ അതും പറഞ്ഞുപോയി.
അങ്ങനെ അവളുടെ പെരുമാറ്റം എന്നെ പഴയപോലെതന്നെ ആക്കി. കാര്യം എന്തൊക്കെയായാലും അൻസിയ ആള് സുന്ദരിക്കുട്ടി ആണൂട്ടോ.. പിന്നെ ക്ലാസിൽ ഞാൻ ആങ്ങളയായി ഉള്ളതു കൊണ്ടും അമ്മ സ്ഥലം CI ആയതു കൊണ്ടും എല്ലാവർക്കും ഒരു പേടിയുണ്ട്.
അന്നത്തെ പഠിത്തമൊക്കെ കഴിഞ്ഞു നോക്കുമ്പോൾ അമ്മ വീണ്ടും സ്റ്റേഷനിൽ പോയിരുന്നു. ഫുഡ് ഒക്കെ കഴിച്ചു ഞങ്ങൾ കിടക്കാൻ പോയി.
ഞാൻ ഓരോന്നും ആലോചിച്ചു കിടന്നപ്പോൾ..
അനു: ടാ.. ഉറങ്ങിയാ.
ഞാൻ: ഇല്ലെടി… എന്താ..
അനു: ടാ .. ഞാൻ നിൻ്റെ അടുത്ത് കിടന്നോട്ടെ.
ഞാൻ: എന്താ എന്ത് പറ്റി?
അനു: കുന്തം…എനിക്കു വേദന എടുത്തിട്ടു വയ്യാ..
ഞാൻ: ഹോ…വായോ. പിന്നെ വയറിൽ കാലുകൊണ്ടു കൈകൊണ്ട് എന്നൊന്നും നാളെ എണീക്കുമ്പോ പറയരുത്.
അനു: ഇല്ലെടാ..
അവൾ എപ്പോഴും അങ്ങനെയാണ്. എന്തെങ്കിലും അസുഖം വന്നാൽ അതുപോലെതന്നെ എനിക്കും വരും. പിന്നെ ചെറിയ മുറിവ്, പൊട്ടൽ ഒക്കെ ഉണ്ടായാൽ അപ്പോ രാത്രി കിടപ്പ് എൻ്റെ കൂടെയാവും. പേടിയാണ്പോലും.
One Response
Kadha title Matti vannathanallo.