എന്റെ ചേച്ചിയാണെങ്കിലും എന്റേതാണവൾ.
ഞാൻ: അത് ഞങ്ങൾ ഉണ്ടാക്കി. അമ്മ കുളിച്ചിട്ടു വാ, എന്നിട്ട് കഴിക്കാം
അമ്മ കുളിക്കാൻ കേറി. പെട്ടെന്നാണ് അത് സംഭവിച്ചത്. രണ്ടാളുകൾ വീട്ടിലേക്ക് കയറി വന്ന് വാതിൽ അടച്ചു കുറ്റിയിട്ടു. ചോദിക്കാൻ ചെന്ന ഞങ്ങളെ രണ്ടാളെയും അവർ പിടിച്ച് കസേരയിൽ ഇരുത്തി. സെക്യൂരിറ്റിക്ക് വെച്ച പോലീസ് കാരെ അമ്മ പറഞ്ഞയച്ചിരുന്നു.
ഞാൻ: ആരാ നിങ്ങൾ?
ഞാൻ സാബു. ഇത് എൻ്റെ അനിയൻ സജു.. നിങ്ങളുടെ അമ്മ എവിടാ? ഞങ്ങൾക്ക് അവളെയാണ് കാണേണ്ടത്.
കുളിക്കാൻ കയറിയ അമ്മ ഇതൊന്നും അറിഞ്ഞിരുന്നില്ല.
ഞാൻ: എൻ്റെ അമ്മ ആരാണ് എന്നറിയോ? ഇങ്ങനെ ചെയ്യാൻ ഞങ്ങൾ എന്താ ചെയ്തേ?
സജു: ആ, പോലീസ് അല്ലെ. അവളെ തന്നെയാ കാണണ്ടേ.
സാബു: എൻ്റെ മകനെ അവൾ അറസ്റ്റ് ചെയ്തു. അവൻ ഞങ്ങളുടെ കൂടെ ചെറിയ ബിസിനസ് ഒക്കെ ചെയ്തു വരുവായിരുന്നു.
ഞാൻ: അതിന്?
സജു: കഞ്ചാവും മയക്കുമരുന്നു മാണ്. അവനെ പിടിച്ചപ്പോൾ, ഞങ്ങൾ എങ്ങനെ വേണെങ്കിലും സഹകരിക്കാം, ചോദിക്കുന്നത് എന്തും കൊടുക്കാം എന്ന് നിൻ്റെ തള്ളയോട് പറഞ്ഞതാ.
സാബു: നിൻ്റെ തള്ള കേട്ടില്ല. അവനെ ഇന്നലെ പത്ത് കൊല്ലത്തേക്ക് കോടതി ശിക്ഷിച്ചു.
സജു: ഞങ്ങൾക്ക് ആകെക്കൂടിയുള്ള ആൺതരിയാ. അവനെയാ നിൻ്റെ അമ്മ ജയിലിലേക്ക് അയച്ചത്.
ഞാൻ: അവൻ കുറ്റം ചെയ്തിട്ടല്ലേ?
സജു: അതൊക്കെ ഞങ്ങൾ ചെയ്യും. വേണ്ട പോലെ എല്ലാം ചെയ്തു തരാം, എത്ര പണം വേണമെങ്കിലും കൊടുക്കാം എന്ന് പറഞ്ഞതാ. നിൻ്റെ തള്ള കേട്ടില്ല.