സഹപാഠി – രാവിലേ വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞു കുളിച്ചു റെഡിയായി നിലക്കുമ്പോള്‍ ആണ് മുറ്റത്ത് ഒരു ബൈക്ക് വന്ന ശബ്ദം കേട്ടത്. പെട്ടന്നു പോയി കതകു തുറന്നു നോക്കി. സ്കൂള്‍ യൂണിഫോമില്‍ ഒരു കുട്ടി.
ആരാണ് എന്ന് ആദ്യം മനസിലായില്ല എങ്കിലും ഓര്‍മയിലെ മണിച്ചെപ്പില്‍ നിന്നും ഞാന്‍ അത് ചികഞ്ഞെടുത്തു. മോൻറെ കൂടെ സ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണ് (സഹപാഠി). സ്കൂളില്‍ വെച്ച് ഒന്ന് രണ്ടു പ്രാവശ്യം മോന്‍ പരിചയപെടുത്തിയിട്ടുണ്ട്.
ഇവനെന്തിനാ ഈ സമയത്ത് ഇവിടെ വന്നത്. മോനു എന്തെങ്കിലും കുഴപ്പം പറ്റിയോ? ഞാന്‍ ഓടിയെത്തി ചോദിച്ചു.
“എന്താ മോനെ… എന്തിനാ ഈ സമയത്ത് വന്നത്?”
“ഞാന്‍ ബിബിൻ. റ്റിബിൻൻറെ (സഹപാഠി) ക്ലാസ്സിലാണ് പഠികുന്നത്.”
അത്രയും അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. “എനിക്കറിയാം മോനെ. ഞാന്‍ സ്കൂളില്‍ വന്നപ്പോള്‍ കണ്ടിട്ടുണ്ട്. നേരത്തെ ദുബായില്‍ ആയിരുന്നു ഇല്ലേ? ഈ വര്‍ഷം മുതലാണ് ഇവിടെ അല്ലേ? എന്തിനാ മോന്‍ ഇപ്പോള്‍ വന്നത്? റ്റിബിൻ എവിടെ?”
“അതെ ചേച്ചി. റ്റിബിൻ അവിടെയുണ്ട്. ഇന്നലെ അവന്‍ എൻറെ കൈയ്യില്‍ നിന്നും ഒരു ബുക്ക് വാങ്ങി. അത് കൊണ്ടു വന്നില്ല ഇന്ന്. അത് എടുക്കാന്‍ വന്നതാണ് ഞാന്‍. അവൻറെ മുറിയില്‍ മേശപ്പുറത്തുണ്ട് എന്ന് പറഞ്ഞു. ഞാന്‍ കയറി അതൊന്നു എടുത്തോട്ടെ ചേച്ചി.”
“അവന്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. ചേച്ചിയോ? ഞാന്‍ അവൻറെ അമ്മയാണ്. മോനും അങ്ങനെ വിളിച്ചാല്‍ മതി. മോന്‍ കയറി ബുക്ക് എടുത്തു കൊണ്ട് പൊയ്ക്കോളൂ.”
എന്നും പറഞ്ഞു കൊണ്ട് ഞാന്‍ അവനെയും കൂട്ടി മകൻറെ മുറി കാണിച്ചു കൊടുക്കാന്‍ ഉള്ളിലേക്ക് പോയപ്പോള്‍ അവന്‍ പറഞ്ഞു.
“അമ്മയാണ് എന്ന് തോന്നില്ല. ചേച്ചിയ്ക്ക് ഇത്രയും വയസുള്ള മോനോ? ഞാന്‍ അതിശയിച്ചുപോയി. ആളിനെ കണ്ടാല്‍ പ്രായം പറയുകയില്ല”
അവന്‍ അത്രയും പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ആകാശം മുട്ടെ പൊങ്ങി പോയി. അവന്‍ മുറിയില്‍ കയറി ബുക്ക് തിരഞ്ഞു കൊണ്ട് നിന്നപ്പോള്‍ ഞാന്‍ ചോദിച്ചു.
മോനെ ചായ ഇടട്ടെ? അല്ലെങ്കില്‍ ജൂസ് ഉണ്ടാക്കി തരാം.