എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
അനുഭൂതി – എന്നെയും സ്‌നേഹയേയും ആരാ വേണമെന്ന് പറഞ്ഞത്? ആര്‍ക്കുവേണ്ടിയാ ഇത് ചെയ്തത്?
ഇനി നീ അറിഞ്ഞിട്ടും കാര്യമില്ല, എന്തായാലും നീയും സ്‌നേഹയും അറിയും ആര് ആര്‍ക്കുവേണ്ടിയാണ് ഇവിടെ നിങ്ങളെ എത്തിച്ചതെന്ന് !!
ഒന്ന് പറയ്.. പ്ലീസ്.
ദാസന്‍ വണ്ടി നിര്‍ത്തിയിട്ട് തിരിഞ്ഞ് എന്നെ നോക്കിയിട്ട് :
നിന്നെ ആവശ്യപ്പെട്ടത്, രണ്ട് മാസം മുമ്പ് നീ അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ കുറച്ച് ദിവസം കിടന്നില്ലേ, നിന്റെ അമ്മയെ നോക്കിയ ഡോക്ടറാ.. അവര്‍ക്കെല്ലാം ഇത് ബിസ്‌നസ്സാ.. നിന്നെവെച്ച് അവര്‍ക്ക് കുറച്ച് നേടാന്‍ വേണ്ടിയാ..
അതു കേട്ടിട്ട് ഞാൻ ഞെട്ടി. അമ്മയുടെ കൂടെ നിന്നപ്പോള്‍ ഡോക്ടര്‍ എന്നെ ഇടയ്ക്ക് അമ്മയെപ്പറ്റി പറയാന്‍ വിളിപ്പിക്കുമായിരുന്നു. പക്ഷേ അത് ഇതാനായിരുന്നോ !!
ഞാൻ മനസ്സില്‍ ഓര്‍ത്തു.
ഞാന്‍ :എന്നെക്കൊണ്ട് ഡോക്ടര്‍ക്ക് എന്ത് നേടാനുള്ളത്?
ഒരു വിദേശ ഹോസ്പിറ്റലിന്റെ ഒരു വമ്പന്‍ ഓര്‍ഡര്‍.. അതിനാ നിന്നെ പൊക്കാന്‍ പറഞ്ഞത്.
എന്നെക്കൊണ്ട് അത് എങ്ങനെയാ? എനിക്ക് ആരേയും അറിയത്തില്ല.. ഞാന്‍ ഒരു നാട്ടിന്‍ പുറത്തികാരി.. എനിക്ക് നേരാവണ്ണം മലയാളം പോലും അറിയത്തില്ല.. പിന്നയാ വിദേശ ഭാഷ.!
അത് ഡോക്ടര്‍ നിന്നെ പഠിപ്പിച്ചോളും..
അപ്പോ സ്‌നേഹയോ?
One Response
സൂപ്പർ തുടരു 🌹🌹🌹