എന്റെ അമ്മായി അച്ഛൻ ആള് ഉഷാറാ
സുനിത ഞങ്ങളെ അംഗീകരിച്ചതോടെ ഞങ്ങൾ മൂന്നു പേരും സ്വാതന്ത്ര്യത്തോടെ പെരുമാറാൻ തുടങ്ങി.
അത് സന്തോഷകരമായ ഒരു അന്തരീക്ഷം വീട്ടിൽ ഉണ്ടാക്കി.
സുനിത പലപ്പോഴായി രാഹുലുമായി ഫോണിൽ സംസാരിച്ചു..
അവർ അവനെ മെരിക്കി എടുക്കാൻ
ആത്മാർത്ഥമായി ശ്രമിച്ചു..
രാഹുൽ വീട്ടിൽ വന്നപ്പോൾ എന്നോട് അകലം പാലിച്ചു.
രാഹുലും അമ്മയും സംസാരിച്ചിരിക്കെ ഞാനവർക്ക് ഭക്ഷണവുമായി ചെന്നപ്പോൾ രാഹുൽ ഞങ്ങളോടായി പറഞ്ഞു..
രമ ഇപ്പോൾ എനിക്കമ്മയാണ്. ആ സത്യം ഞാൻ അറിയാൻ വൈകിയില്ല. ഞാൻ രമയിൽ നിന്നും വിവാഹമോചനം ആലോചിക്കുമ്പോഴാണ് അമ്മ എന്നോട് വിവരങ്ങൾ പറഞ്ഞത്..
അത് കേട്ട് ഞങ്ങൾ ഞെട്ടി.
അതെന്താടാ നീ അങ്ങനെ ആലോചിക്കാൻ കാരണം. രമ എന്താ നിന്നോട് ചെയ്തത്?
രമ എന്നോടല്ല ഞാൻ രമയോടാണ് ചെയ്തത്.. ഞാനവിടെ തനിച്ചല്ല താമതിക്കുന്നത്. എന്റെ കമ്പനിയിൽ ജോലിയുള്ള ചന്ദ്രികയും ഞാനും ലിവിങ് ടുഗദറായിട്ട് വർഷങ്ങളായി.. രമയെ ഞാൻ വിവാഹം കഴിക്കുമ്പോഴേ ആ ബന്ധമുണ്ട്..
നിങ്ങൾ നിർബന്ധിച്ചാണ് എന്നെ വിവാഹം കഴിപ്പിച്ചതെന്ന് ഓർക്കുന്നുണ്ടോ? അന്ന് ചന്ദ്രിക വിവാഹത്തിന് തയ്യാറായിരുന്നില്ല.. വിവാഹത്തിൽ അവൾക്ക് വിശ്വാസം ഉണ്ടായിരുന്നില്ല..
ഇത്രയും വർഷം ഒന്നിച്ച് ജീവിച്ചപ്പോഴാണ് വിവാഹം വേണമെന്ന് അവൾക്ക് തോന്നിയത്. എനിക്ക് രമയിൽ കുട്ടിയില്ലാത്തതും സൗകര്യമായി.. എന്നാലും എങ്ങനെ രമയോട് കാര്യം പറയുമെന്ന ടെൻഷനിലായിരുന്നു ഞാൻ..
2 Responses
സുനിത ഭർത്താവിനോട് സ്നേഹം ഉള്ള ഉത്തമയായ ഭാര്യ 😴
മകൻ ഉമ്പൻ 😂
ഈ കഥ വളരെ നന്നായിട്ടുണ്ട് തുടർന്നും എഴുതുക. ഇതുപോലുള്ള കഥകളും കഥാപാത്രങ്ങളുമായി ഇനിയും ഈ സൈറ്റിൽ വരിക. ഇത്ര ഭാഗമേ ഉള്ളൂ. തുടർന്ന് എഴുതാൻ കഴിയുമെങ്കിൽ ഈ കഥ ഒരു ഭാഗം കൂടി എഴുതി പൂർത്തിയാക്കുക.