എന്റെ അമ്മായി അച്ഛൻ ആള് ഉഷാറാ
എന്ന് പറഞ്ഞു അവൾ എൻ്റെ കവിളിൽ തലോടി, എൻ്റെ കണ്ണുനീർ തുടച്ചു.
ഇനിയെങ്കിലും നീ ഒന്ന് ചിരിക്ക്..
അതുകേട്ട് ഞാൻ കരച്ചിൽ അടക്കി പതുക്കെ ഒന്ന് ചിരിച്ചു.
ഞാൻ അവരുമായി സംസാരം തുടങ്ങി. ഞാൻ രാഹുലിൻ്റെ മെഡിക്കൽ കാര്യം അവരെ അറിയിച്ചു. അപ്പോൾ അവൾ എന്നോട് പറഞ്ഞു:
എന്തായാലും ഇപ്പോൾ നീ അദ്ദേഹത്തിൻ്റെ ഭാര്യ യായി. ഇനി അധികം വൈകിക്കാതെ നീ അയാളുടെ കുഞ്ഞിനെ പ്രസവിക്കണം. ആ കുഞ്ഞിനെ എനിക്ക് എൻ്റെ കൈയ്യിലെടുത്ത് താലോലിക്കണം. അത് എൻ്റെ ഒരാഗ്രഹമാണ്.
നിങ്ങൾ രണ്ടാളും എനിക്കത് സാധിച്ചു തരണം.
അതുകേട്ട് അല്പം നാണം വന്ന ഞാൻ അവളോട്, “മ്മ്” എന്ന് മൂളി.
ആ..എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. നീ ഇനി രാഹുലിനെ നിൻ്റെ മകൻ്റെ സ്ഥാനത്തു കാണണം. അവനെ നീ ഇനി നിൻ്റെ മകനായി അംഗീകരിക്കണം. അതാണ് എൻ്റെ മറ്റൊരു ആഗ്രഹം.
അതൊരിക്കലും നടക്കില്ല. രാഹുൽ ഞങ്ങളുടെ ബന്ധം അറിഞ്ഞാൽ അവൻ ഞങ്ങളെ രണ്ടാളെയും കൊല്ലും, അത് ഉറപ്പാണ്. അത് കൊണ്ട് അത് വേണ്ടാ.
നീ അത് ഓർത്ത് വിഷമിക്കേണ്ട. ഞാൻ ഈ കാര്യം അവനെ പറഞ്ഞു മനസിലാക്കാം. ഇനി നീ അവന് ഒരു നല്ല അമ്മയായാൽ മതി. നിനക്ക് അതിന് കഴിയുമെന്ന് എനിക്കുറപ്പുണ്ട്. പിന്നെ അവൻ എൻ്റെ മകനാണ്. അവന് എൻ്റെ വാക്ക് കേൾക്കാതിരിക്കാൻ കഴിയില്ല. അവൻ ഞാൻ പറയുന്നത് അനുസരിക്കും, അത് തീർച്ചയാണ്.
2 Responses
സുനിത ഭർത്താവിനോട് സ്നേഹം ഉള്ള ഉത്തമയായ ഭാര്യ 😴
മകൻ ഉമ്പൻ 😂
ഈ കഥ വളരെ നന്നായിട്ടുണ്ട് തുടർന്നും എഴുതുക. ഇതുപോലുള്ള കഥകളും കഥാപാത്രങ്ങളുമായി ഇനിയും ഈ സൈറ്റിൽ വരിക. ഇത്ര ഭാഗമേ ഉള്ളൂ. തുടർന്ന് എഴുതാൻ കഴിയുമെങ്കിൽ ഈ കഥ ഒരു ഭാഗം കൂടി എഴുതി പൂർത്തിയാക്കുക.