എന്റെ അമ്മായി അച്ഛൻ ആള് ഉഷാറാ
അതിന് കാരണം അവൾ അവൻ്റെ ആദ്യ ഭാര്യ യാണ് എന്നതാണ്. അവൻ്റെ ആദ്യ ഭാര്യയെ ഞാൻ ബഹുമാനിക്കണം എന്നാണ് അവൻ ആഗ്രഹിക്കുന്നത്. അല്ലാതെ വേറെ ഒന്നുമായിരിക്കില്ല.
പക്ഷെ എനിക്ക് അവളെ അങ്ങനെ അംഗീകരിക്കാൻ കഴിയില്ല. അങ്ങനെ ചിന്തിച്ചുകൊണ്ട് ഞാൻ ഇരിക്കുമ്പോഴാണ് എൻ്റെ മനസ്സിലേക്ക് ഇന്നലെ കുറച്ചു സ്ത്രീകൾ പറഞ്ഞ കാര്യം വന്നത്. അതിൽ ഒരു സ്ത്രീ പറഞ്ഞത്,
ഞാൻ ചന്ദ്രുവിൻ്റെ ഭാര്യ ആയാൽ രാഹുൽ എനിക്ക് മകൻ ആയിരിക്കും എന്നാണ്. അങ്ങനെ ആണെങ്കിൽ ഞാൻ രാഹുലിനെ ഒരു മകനെപ്പോലെയാണ് സ്നേഹിക്കേണ്ടത്.
അങ്ങനെ എനിക്ക് രാഹുലിനെ സ്നേഹിക്കാൻ പറ്റുമോ?
അവൻ എങ്ങാനും എൻ്റെയും അവൻ്റെ അച്ഛന്റയും ബന്ധം അറിഞ്ഞാൽ അതോടെ ഞാൻ തീർന്നു. അത് എനിക്ക് ആലോചിക്കാൻ തന്നെ വയ്യ.
പക്ഷെ എനിക്ക് ഇനി ഒരിക്കലും രാഹുലിനെ എൻ്റെ ഭർത്താവായി കാണാൻ കഴിയില്ല. കാരണം ഞാൻ ഇപ്പോൾ അവൻ്റെ അച്ഛൻ്റെ ഭാര്യയാണ്.
പിന്നെ എനിക്ക് ചന്ദ്രുവിനെ അത്രക്കും ഇഷ്ടവുമാണ്. എനിക്ക് ഒരിക്കലും അദ്ദേഹത്തെ വിട്ട്പിരിയാൻ കഴിയില്ല.
അപ്പോഴാണ് ഇന്നലെ ആ സ്ത്രീ പറഞ്ഞതും ചന്ദ്രു ഇന്നെന്നോട് പറഞ്ഞതും വെച്ച് നോക്കുമ്പോൾ ചന്ദ്രുഎന്താണ് എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് മനസ്സിലായത്.
അങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാ ണ് ഡോർ ബെൽ അടിക്കുന്ന ശബ്ദം കേൾക്കുന്നത്. ഞാൻ നോക്കുമ്പോൾ മുറിയിൽ ചന്ദ്രു ഇല്ലായിരുന്നു. അവൻ എവിടെപ്പോയി എന്ന് ഞാൻ നോക്കുമ്പോൾ വീണ്ടും ഡോർ ബെൽ കേട്ട് ഞാൻ ഡോർ തുറന്നു.