എന്റെ അമ്മായി അച്ഛൻ ആള് ഉഷാറാ
അത് കേട്ട് ഒന്ന് ഞെട്ടികൊണ്ട് അമിത് എന്നോട് :
നീ ഇപ്പോൾ ഒരുപാട് മാറിയിരിക്കുന്നു.
അത് കേട്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. ഞാൻ എന്നും അമ്മേ എന്ന് വിളിക്കാറുള്ള സുനിതയെ അനാദരവോടെ പേര് വിളിച്ചത് അവന് തീരെ പിടിച്ചില്ല, അതാ കാരണം.
അപ്പോൾ ഞാൻ അവനോട് പറഞ്ഞു:
ഞാൻ സുനിതയെ അമ്മേ എന്ന് അഭിസംബോധന ചെയ്യാത്തതിൽ നിങ്ങൾക്ക് ദുഃഖമുണ്ടെന്ന് എനിക്കറിയാം. എന്നോട് ക്ഷമിക്ക്.
രമേ, സുനിത എൻ്റെ ആദ്യ ഭാര്യ മാത്രമല്ല, എൻ്റെ മകൻ്റെ അമ്മകൂടിയാണ്. അങ്ങനെയുള്ള അവളെ നീ സുനിത എന്ന് പറഞ്ഞപ്പോൾ അത് എനിക്ക് ഫീലായി. പക്ഷെ അത് കൊണ്ട് എനിക്ക് നിന്നോടുള്ള ഇഷ്ടത്തിന് ഒരു കുറവുമില്ലാട്ടോ…
അവൻ പറഞ്ഞത് എനിക്ക് മനസ്സിലായി. ഒരു സ്ത്രീ പൂർണമാകണമെങ്കിൽ അവൾ ഒരു അമ്മയാകണം. എന്നാൽ മാത്രമേ അവൾക്ക് സ്വന്തം ഭർത്താവിൻ്റെ മനസ്സിൽപോലും ഇടം ഉണ്ടാകു.
ചന്ദ്രുവിൻ്റെ ഈ മനസിനെ യാണ് ഞാൻ ഇഷ്ടപ്പെടുന്നത്. പക്ഷെ അവന് ഇപ്പോളും സുനിതയോട് നല്ല പ്രണയമാണ്. അത് കാണുമ്പോഴാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്.
ചന്ദ്രു സുനിതയോട് കാണിക്കുന്ന ഈ സ്നേഹം കാണുമ്പോൾ എനിക്ക് അവളോട് അസൂയ തോന്നി. അത് അങ്ങനെയാണെല്ലോ, സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണിനോട് സ്നേഹം കാണിച്ചാൽ ഏതൊരു പെണ്ണിനും അത് സഹിക്കാൻ പറ്റില്ല. അതാണ് ഇപ്പോൾ എൻ്റെ അവസ്ഥ. ഞാൻ എന്തൊക്കെ കാട്ടിക്കൂട്ടിയാണ് ചന്ദ്രുവിനെ വളച്ചത്. അങ്ങനെ ഞാൻ ഇന്ന് അവൻ്റെ ഭാര്യ ആയി . എന്നിട്ടും അവന് സുനിതയോടാണ് സ്നേഹം.