എന്റെ അമ്മായി അച്ഛൻ ആള് ഉഷാറാ
അവൻ എന്നെ അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുത്തി. എനിക്ക് കുടിക്കാൻ തണുത്ത വെള്ളം വാങ്ങിക്കൊണ്ട് വന്നു. ഞാൻ അത് കുടിച്ചു. പക്ഷെ അപ്പോഴും എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
സങ്കടം സഹിക്കാൻ കഴിയതെ ഞാൻ രാഹുലിൻ്റെ ഫോണിലേക്ക് വിളിക്കാൻ ശ്രമിച്ചു. അപ്പോൾ ചന്ദ്രു എന്നെ തടഞ്ഞു.
രമേ, നീ ഇപ്പോൾ അവനെ വിളിച്ചു ഈ കാര്യം പറഞ്ഞാൽ അതവന് വിഷമവും ടെൻഷൻനുമാകും. പിന്നെ അവൻ അവിടെ തനിച്ചാണ്. അതുകൊണ്ട് അവനോട് ഇക്കാര്യം പിന്നിട് പറയുന്നതാണ് നല്ലത്. ആ, പിന്നെ നിൻ്റെ അമ്മായിഅമ്മയോടും ഇതിനെപ്പറ്റി ഒന്നും പറയണ്ട. അവൾക്കും തീരെ സുഖമില്ലാതെ ഇരിക്കുവല്ലേ. വെറുതെ അവളെ ടെൻഷനടിപ്പിക്കേണ്ട. ഇപ്പോൾ ഈ കാര്യം അവർ രണ്ടാളോടും പറയണ്ട. പിന്നിട് അതിനുള്ള സമയമാകുമ്പോൾ പറയാം.
എനിക്കും അത് തന്നെയാണ് ശരിയെന്ന് തോന്നി. ഞാൻ അവൻ്റെ തോളിൽ തല വെച്ചു. അവൻ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു,
“ഇതൊന്നും ഓർത്ത് വിഷമിക്കണ്ട, നീ ഹാപ്പിയായിട്ടിരിക്കു.”
എന്നെ അവൻ വീട്ടിൽ കൊണ്ടാക്കിയിട്ട്, കുറച്ചു ജോലയുണ്ടെന്ന് പറഞ്ഞു എനിക്ക് ഒരു ഉമ്മ തന്നിട്ട് അവിടെനിന്ന് പോയി.
വീട്ടിൽ തിരിച്ചെത്തിയ എനിക്ക് ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഞാൻ എങ്ങനെയൊക്കയോ ജോലികൾ ചെയ്തു തീർത്തു.