എന്റെ അമ്മായി അച്ഛൻ ആള് ഉഷാറാ
രാഹുലിപ്പോൾ നാട്ടിലില്ല. ഞാൻ രാഹുലിൻ്റെ ഭാര്യയാണ്.
നിങ്ങളുടെ ടെസ്റ്റ് റിപ്പോർട്ട് റെഡിയായിട്ടുണ്ട്. നിങ്ങൾക്കത് ഇന്ന് തന്നെ ഹോസ്പിറ്റലിൽനിന്ന് കൈപ്പറ്റാം.
ഓക്കേ, ഞാൻ ഇന്ന് തന്നെ വരാം.
ഞാൻ വേഗം അവിടേക്ക് പോകാൻ തീരുമാനിച്ചു. ഹോസ്പിറ്റലിലേക്ക് കുറച്ചു ദൂരമുണ്ട്. ഞാൻ നേരെ എൻ്റെ റൂമിലേക്ക് പോയി. അവിടെ ചന്ദ്രു ഉറങ്ങുന്നതാണ് കണ്ടത്. ഞാനവൻ്റെ അടുത്ത്ചെന്ന് അവൻ്റെ നെറ്റിയിൽ ചുംബിച്ചു. അപ്പോൾ അവൻ പെട്ടെന്ന് ഉണർന്നു.
ഉണർന്ന അവൻ എൻ്റെ കൈയിൽ പിടിച്ചു വലിച്ചു കട്ടിലിൽ കിടത്തി ചുംബിക്കാൻ തുടങ്ങി.
ഞാൻ അവനെ തടഞ്ഞിട്ട് ഞാൻ അവനോട് കാര്യം പറഞ്ഞു.
“നീ ഒറ്റക്ക് പോകണ്ട, ഞാനും കുടി വരാം” അവൻ പറഞ്ഞു.
ഞാൻ സമ്മതിച്ചു. അങ്ങനെ ഞാനും ചന്ദ്രുവും കൂടി ഹോസ്പിറ്റലിൽ എത്തി.. ആ റിപ്പോർട്ട് വാങ്ങി. അത് ചന്ദ്രു വായിച്ചു. ആ റിപ്പോർട്ടിലെ കാര്യമറിഞ്ഞ് ചന്ദ്രു വളരെ ടെൻഷനായി.
ചന്ദ്രു.., എന്താ കാര്യം? എന്തിനാ ഇത്രയും ടെൻഷൻ അടിക്കുന്നെ? അതിന് മാത്രം എന്താ ആ റിപ്പോർട്ടിലുള്ളത്? എന്തങ്കിലും പ്രശ്നമുണ്ടോ?
അത് പിന്നെ..രാഹുലിന് ഒരിക്കലും നിന്നെ ഗർഭിണി ആക്കാൻ കഴിയില്ലെന്നാണ് ഈ റിപ്പോർട്ടിലുള്ളത്.
ചന്ദ്രു പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. ഞാൻ ആശുപത്രിയിലെ ഇടനാഴിയിൽ നിന്ന് കരയാൻ തുടങ്ങി. അവൻ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ ഞാൻ സങ്കടം അടക്കാൻ കഴിയാതെ കരയുകയായിരുന്നു.