അങ്ങനെ ഇരിക്കുമ്പോൾ മമ്മിക്ക് പപ്പയുടെ അടുത്തേക്ക് പോകേണ്ടി വന്നു. ദുബായ് ഫെസ്റ്റ് നടക്കുന്ന സമയത്ത് ഞങ്ങളങ്ങനെ പോകാറുള്ളതാ.. അത് പോലെ ഇത്തവണയും എന്നോടും മമ്മിയോടും അങ്ങോട്ട് ചെല്ലാൻ പറഞ്ഞു,
എന്ത് കൊണ്ടോ എന്റെ വിസ ശെരിയായില്ല, അവസാനം മമ്മി മാത്രം പോവാൻ തീരുമാനിച്ചു,
സ്വന്തമായി ഒരു ചായപോലും ഉണ്ടാകാൻ അറിയാത്ത എന്നെ ഒറ്റക്ക് നിർത്താൻ മമ്മിക്ക് വിഷമമായിരുന്നു.
അതിനെന്താ ഞാനില്ലേ ഇവിടെ.. എന്ന് പറഞ്ഞ് എന്റെ കാര്യങ്ങൾ നോക്കാനുള്ള ഉത്തരവാദിത്വം ആന്റി ഏറ്റെടുത്തു.
അവൻ രാത്രി അവിടെ കിടന്നോട്ടെ.. അവൻ ഇവിടെത്തന്നെ ആയാൽ എന്റെ ശ്രദ്ധ കിട്ടിയെന്ന് വരില്ല. എന്താടാ നിനക്കവിടെ വന്ന് കിടക്കുന്നതിൽ ബുദ്ധിമുട്ടില്ലല്ലോ.. അല്ല ചിലർക്ക് അവര് കിടക്കുന്ന മുറി മാറിക്കിടന്നാൽ ഉറക്കം വരില്ലന്ന് കേട്ടിട്ടുണ്ട്.
എനിക്ക് അങ്ങനെയൊന്നും ഇല്ലാന്റി.
ആന്റിയുടെ വീട്ടിൽ കിടക്കാൻ എനിക്കും സന്തോഷമായിരുന്നു.
ഞാൻ ആന്റിയുടെ വീട്ടിൽ എത്തി, അവിടെ താഴെയും മോളിലും രണ്ട് റൂം വീതമുണ്ടായിരുന്നു. ഞാൻ മോളിൽ ആയിരുന്നു. തൊട്ടടുത്ത റൂമിൽ സ്റ്റെഫി . ആന്റിയുടെ രണ്ടാമത്തെ മകൾ . പഠിപ്പിസ്റ്റാണ്. ഞാനവളുടെ ബ്രദർ ആണെങ്കിലും അവർക്ക് അത്രയ്ക്ക് മൈന്റില്ല. പുസ്തകങ്ങളാണ് അവളുടെ ലോകം. ആന്റി കിടക്കുന്നത് താഴെയായിരുന്നു.