എന്നാൽ ഭയന്നപോലെ ഒന്നും സംഭവിച്ചില്ല. എന്റെ കൈ സ്ഥിരമായി ചേട്ടന്റെ ഇടുപ്പില്‍ ഇരിക്കാൻ തുടങ്ങി വണ്ടി വെറുതെ ഒന്ന് കുലുങ്ങാൻ തുടങ്ങുമ്പോ തന്റെ എന്റെ കൈ പൊക്കിളിന്റെ അടുത്തേക്ക് ഓടും.
എന്നെക്കാളും പത്തു വയസ്സിന് താഴെ പ്രായമുള്ള ആളാണയാൾ. എന്നാലും നമ്മുടെ മനസ്സിന് പിടിച്ച ആളാണേൽ അവർ നമുക്ക് ചേട്ടനാണ്. ഞങ്ങളുടെ ഒരു രീതി അതാണ്.
ഇടക്ക് ചേട്ടന് ഒരു കാൾ വന്നു. കാൾ എടുത്തു ഹെഡ് ഫോണിൽ കണക്ട് ചെയ്തു ചെവിയിൽ വെക്കാൻ അയാൾ ബൈക്ക് ഇച്ചിരി സമയം വഴിയരികിൽ നിർത്തി. അപ്പോഴും എന്റെ കൈ അയാളുടെ ഇടുപ്പിൽ അതിന്റെ ചൂടും പരുപരുപ്പും ബലവും ഒക്കെ അനുഭവിച്ചിരുന്നു..
ഹെഡ് ഫോൺ ചെവിയിൽ വെക്കുന്നതിനിടയിൽ അയാൾ എന്നോട് പറഞ്ഞു:
ശബ്ദം ഉണ്ടാക്കരുത്.. നമ്മുടെ ഒരു ചേച്ചിയാണ് കൂടെ വേറെ ആളുണ്ടെന്നറിഞ്ഞാൽ ഫോൺ കട്ട് ചെയ്ത് കളയും.
അതോടെ ഞാന്‍ ജാഗ്രരൂകനായി. വേണ്ടപ്പെട്ട ഒരാള്‍ക്ക് വേണ്ടി എന്തോ ഒരു പ്രധാനപ്പെട്ട കാര്യം ചെയ്യാന്‍ ഏല്‍പ്പിക്കപ്പെട്ട ആളെപ്പോലെ ഞാന്‍ ഇരുന്നു. ഒരു ചുമപോലും ഉണ്ടാക്കാതെ, തൊണ്ട ഒന്നനക്കാതെ വളരെ സൂക്ഷിച്ച്.. പക്ഷെ ഇടുപ്പിൽ നിന്ന് കൈ എടുക്കാൻ മാത്രം ഞാൻ കൂട്ടാക്കിയില്ല..
പറ ചേച്ചി.. ഞാൻ വണ്ടിയിലാ..
അയാൾ പറഞ്ഞു തുടങ്ങി