ഞാൻ സമ്മതിച്ചു.
വണ്ടിയിൽ കയറി കുറച്ചുദൂരം ചെന്നു.
എനിക്ക് വലിയ പരിചയം ഇല്ലാത്ത വഴിയാണത്. എളുപ്പത്തിന് അയാൾ ഇടവഴിയിലൂടെയും സബ് റോഡിലൂടെയും ഒക്കെ പോകുന്നുണ്ട്. വഴിയാണെങ്കില്‍ നല്ല ഇരുട്ടും. സാഹചര്യം ഒക്കെ അനുകൂലം, പക്ഷെ…
ഇത്തരം പുരുഷന്മാരുടെ പുറകിൽ ഇരിക്കുമ്പോൾ ഞാൻ അവരുടെ ഇടുപ്പിൽ ചുമ്മാ ഒന്ന് തൊടും.. വയറിന്റെ അവിടുത്തെ കല്ലിപ്പ് അനുഭവിക്കാൻ എനിക്ക് വല്ലാത്ത ഇഷ്ടമാണ്.
തൊടുമ്പോൾ തന്നെ അറിയാന്‍ പറ്റും അവരുടെ പ്രതികരണം. ഇഷ്ടപ്പെടാത്ത പ്രതികരണമാണേൽ പിന്നെ സ്ഥലത്തെത്തും വരെ ദേഹത്ത് തൊടില്ല. സ്ഥലം എത്തിയാൽ നന്ദി പറഞ്ഞിറങ്ങി ഒന്നും അറിയാത്ത പോലെ പോകും. എന്റെ ഈ ചേട്ടൻ അങ്ങനെയുള്ള എതിർപ്പൊന്നും കാണിച്ചില്ല. ഞാൻ ഇടക്ക് അവിടെ തൊട്ടും തൊടാതെയും ഒക്കെ ഇരുന്നു. ഒന്ന് രണ്ടു തവണ ബ്രേക്ക് പിടിച്ചപ്പോൾ എന്റെ കൈ ചേട്ടന്റെ പൊക്കിൾവരെ ആർത്തിയോടെ ചെന്ന് തിരിച്ചുവന്നു.
അന്നേരം ഒക്കെ മനസ്സ് വല്ലാതെ പിടക്കും. അടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാത്ത അനിശ്ചിതത്വമാണ് എപ്പോഴും.
ഒന്നും അറിയാത്തപോലെ ഇരിക്കുന്ന ഇയാൾ പെട്ടെന്ന് വേണമെങ്കിൽ കോപാകുലനായി ബൈക്കിൽ നിന്നിറങ്ങി നമ്മളെ പിടിച്ചിടിക്കാം. അല്ലെങ്കിൽ നിനക്കൊക്കെ പോയി ചത്തൂടെ ഇറങ്ങിയേക്കുന്നു, എന്ന് വെറുപ്പോടെ നോക്കി നമ്മളെ വഴിയിൽ ഇറക്കി വണ്ടി ഓടിച്ചുപോകാം. അതിനാൽ ഓരോ നീക്കവും ഭയന്നിട്ടായിരുന്നു.