എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അവനെ പിടിച്ച് ഉമ്മ വയ്ക്കാനാണ് അവൾക്കു തോന്നിയത്, എങ്കിലും സ്വയം നിയന്ത്രി്ച്ചു .
അപ്പുവിൻ്റെ കൈകളിലായിരുന്നു അവളുടെ കാലുകൾ , നെയിൽ പോളിഷിൻ്റെ ബ്രഷ് വിരലിൽ മുട്ടുന്നതു മൂലം അഞ്ജലിക്ക് ഇക്കിളിയാകുന്നുണ്ടായിരുന്നു,
അവളുടെ മുഖത്ത് ഒരു ചിരി വിടർ്ന്നു.
അഞ്ജലി ധരിച്ചിരുന്ന സാരി അവളുടെ ചുമലിൽ നിന്നു താഴേക്ക് ഊർന്നു വീണത് എങ്ങനെയെന്നറിയി്ല്ല.
.
തലയുയർ്ത്തി നിന്ന അവൻ കണ്ട കാഴ്ച, അഞ്ജലിയുടെ മനോഹരമായ ബ്ലൗസിൽ പൊതിഞ്ഞ മാറിടം, സാരി ഊർന്നു വീണതു കാരണം അവളുടെ അണിവയറും അവനു കാണാമായിരുന്നു.
അതിലുള്ള അതിമനോഹരമായ പൊക്കിൾകുഴി അപ്പുവിൻ്റെ ശരീരത്തിലൂടെ ഒരു മിന്നൽപിണർ പായിച്ചു.
ഒരു റോസാപുഷ്പം പോലെ ആർക്കും ഉമ്മവയ്ക്കാൻ തോന്നുംവണ്ണം ഭംഗിയു്ള്ളതായിരുന്നു ആ ചുഴി.
അപ്പോഴേക്കും അവസാന വിരലിലും അപ്പു ക്യൂ്ട്ടക്‌സിട്ടിരുന്നു,
‘കഴിഞ്ഞു’
അവൻ അവളുടെ മുഖത്തേക്കു നോക്കിപറഞ്ഞു.
സ്വപ്‌നത്തിൽ മുഴകിയിരുന്ന അഞ്ജലിയെ ഉണർത്തിയത് ആ വാക്കുകളാണ്.
അവൾ കാൽവിരലുകളിലേക്കു നോക്കി.
തൻ്റെ സാരി ഊർന്നുമാറിക്കിടന്നത് അവൾ അപ്പോളാണു ശ്രദ്ധിച്ചത്. അപ്പുവിൻ്റെ നോട്ടവും പരവേശവും കണ്ടപ്പോൾ അവളുടെ ചുണ്ടുകളിൽ ഒരു ചിരി ഊറിയിരുന്നു.
അവൾ മെല്ലെ തൻ്റെ സാരി പിടി്ച്ചു നേരെയിട്ടു.