അന്ന് രാത്രി മുഴുവൻ ഞങ്ങൾ കളിച്ചു. എപ്പോഴാണ് ഉറങ്ങിയത് എന്ന് അറിയില്ല. ജോ വന്നു തട്ടി ഉണർത്തിയപ്പോൾ ആണ് ഉണർന്നത്. ഉണർന്നു നോക്കിയപ്പോൾ എനിക്ക് ഉള്ള ചായയുമായി ആണ് ജോ വന്നിരിക്കുന്നത്. ഞാൻ എഴുന്നേറ്റു ഇരുന്നു. എഴുന്നെല്കുമ്പോൾ ചായ കുടി പതിവില്ലെങ്കിലും ഇന്നലത്തെ കളിയുടെ ക്ഷീണം ഉള്ളത് കൊണ്ട് ജോയുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചു.
ഞാൻ : ചേട്ടൻ വന്നോ?
ചേച്ചി : ഇല്ല. ഉച്ചയാകും എന്നാ പറഞ്ഞത്. സച്ചുവിന് എന്താ പോകാൻ തിരക്കുണ്ടോ?
ഞാൻ : എനിക്ക് തിരക്കൊന്നുമില്ല.
അത് പറഞ്ഞു ഞാൻ ചേച്ചിയെ ചേർത്ത് പിടിച്ചു ചുണ്ടിൽ ഉമ്മ വച്ചു.
ഞാൻ : മോൾ എവിടെ പോയി?
ചേച്ചി : അവൾ tution നു പോയി. വാ എഴുന്നേൽക്ക്. നിനക്ക് കുളിക്കണ്ടേ?
ഞാൻ : ജോ കുളിച്ചോ?
ചേച്ചി : ഞാൻ രാവിലെ തന്നെ കുളിച്ചു.
ഞാൻ : അമ്മയും അച്ഛനും എവിടെ?
ചേച്ചി : അവർ താഴെ ഉണ്ട്.
ഞാൻ ബെഡ്ടിലേക്ക് ചാഞ്ഞു. ജോ എന്റെ നെഞ്ചിലേക്ക് ചാരി കിടന്നു.
ഞാൻ : ജോ വളരെ സന്തോഷത്തിൽ ആണല്ലോ?
ചേച്ചി : അതെ സച്ചു. ആ സുഖം എന്താണെന്നു അറിയുന്നത് ഇപ്പോഴാ.
ഞാൻ: ജോക്ക് എന്നെ ഇഷ്ടമായോ?
ചേച്ചി : ഒരുപാട് ഇനി ഞാൻ നിനക്ക് ഉള്ളതാണ്.
ഞാൻ : എനിക്ക് ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ല. ആദ്യം വെറുമൊരു ഫ്രണ്ട് ആയി. പിന്നെ ചേച്ചിയായി. ഇന്നലെ രാത്രിയുടെ തുടക്കത്തിൽ കാമുകിയായ ജോ ആയി. ഇന്ന് ഇപ്പോ ഇതാ എന്റെ ഭാര്യയുമായി.
ചേച്ചി : ശരിക്കും നിന്നെ കിട്ടിയത് എന്റെ ഭാഗ്യം ആണ്.
One Response