ചേച്ചി ചേട്ടനെ ഫോൺ വിളിച്ചു ചോദിച്ചപ്പോൾ നാളെയെ വരാൻ പറ്റുള്ളൂ എന്ന് പറഞ്ഞു. ഞാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ചേട്ടനെ എന്നെ പരിചയപ്പെടണമെന്നും അത് കൊണ്ട് നാളെ ചേട്ടൻ വന്നിട്ട് പോയ മതി എന്ന് എന്നോട് പറഞ്ഞു. എനിക്ക് അവിടെ നില്കാൻ ബുദ്ധിമുട്ട് തോന്നിയെങ്കിലും ചേച്ചി വളരെ നിർബന്ധിച്ചപ്പോൾ ഞാൻ നില്കാൻ തീരുമാനിച്ചു.
വളരെ നല്ല ഒരു സൽകാരം ആണ് എനിക്ക് അവിടെ നിന്ന് കിട്ടിയത്. രാത്രി ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു ഞങ്ങൾ അവിടെ ഇരുന്നു ടിവി കാണാൻ തുടങ്ങി. ചേച്ചി അടുക്കളയിൽ ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും ഉറങ്ങാൻ പോയി. മോൾ അവിടെ സോഫയിൽ തന്നെ കിടന്നു ഉറങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞു ചേച്ചി അങ്ങോട്ട് വന്നു.
ചേച്ചി : നീ മുകളിലത്തെ മുറിയിൽ പോയി കിടന്നോ.
ഞാൻ : ചേച്ചി. എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം വേണമായിരുന്നു.
ചേച്ചി : നീ പോയി കിടന്നോ. മോളെ എടുത്തു റൂമിൽ കിടത്തി ഞാൻ വെള്ളം കൊണ്ട് വരാം.
ഞാൻ എഴുന്നേറ്റു മുറിയിലേക്ക് നടന്നു. ഞാൻ ബെഡ്ഡിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വെള്ളവുമായി വന്നു. അത് അവിടെ ഉണ്ടായിരുന്ന ടേബിളിൽ വച്ചിട്ട് ചേച്ചി എന്റെ അടുത്ത് വന്നു ഇരുന്നു.
ഞാൻ : എന്താ ചേച്ചി ഉറങ്ങണില്ലേ ?
ചേച്ചി : എന്താ സച്ചുന് ഉറക്കം വരുന്നുണ്ടോ?
ഞാൻ : എനിക്ക് ഉറക്കം വരുന്നില്ല. ചേച്ചി പണിയെല്ലാം കഴിഞ്ഞു ക്ഷീണിച്ചു ഇരിക്കല്ലേ. അത് കൊണ്ട് ചോദിച്ചതാ.
One Response