ഈ കഥ ഒരു എന്റെ ജമീലാത്ത എന്റെ അയൽവാസി സീരീസിന്റെ ഭാഗമാണ് , മറ്റ് 12 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജമീലാത്ത എന്റെ അയൽവാസി
എന്റെ ജമീലാത്ത എന്റെ അയൽവാസി
“അപ്പോ സന്തോഷമായല്ലോ !!”
“അതെ..നിനക്ക് സന്തോഷമാകുമെന്ന് എനിക്കറിയാം..”
“എനിക്കോ, ഓൾ അവിടെ വരുന്നതിന് ഞാൻ എന്തിനാ സന്തോഷിക്കുന്നത് ?”
“ഉം.. ഇനി നമ്മൾക്ക് കാണാൻ കഴിയില്ല ഇപ്പോഴൊന്നും.”
“അത് സാരമില്ല.. അവൾ ഉറങ്ങി കഴിഞ്ഞിട്ട് വരാല്ലോ..”
“കണക്കായ്.. അവളുടെ ഭരണമാ മോനെ വീട്ടിൽ. അവള് അങ്ങേരുടെ പെറ്റാ.. പെങ്ങളെ കഴിഞ്ഞേ മൂപ്പർക്ക് കെട്ടിയോളുള്ളൂ… ഇവിടെ എന്ത് നടന്നാലും അവള് അയാളോട് പറയും. ” (തുടരും )