എന്റെ ജമീലാത്ത എന്റെ അയൽവാസി
“ഹോ.. ശെരി. ഞാൻ പോയ്ക്കോളാം. ” എന്ന് പറഞ്ഞു ഞാൻ ഡ്രസ്സ് എടുത്തിട്ടു. അടുക്കള ഭാഗത്തേക്ക് നടന്നു.
ബാക്കിൽ ഇത്തയും നടന്നു .
അവരുടെ ഹൃദയം വിങ്ങിക്കരയുന്നുണ്ട്. അവരുടെ ഉൾത്തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു.
ഡോറിന്റെ അടുത്ത് എത്തിയതും ഞാൻ തിരിഞ്ഞുനോക്കി.
അവരുടെ മുഖം പിടിച്ചുയർത്തി.
“എന്റെ പൊന്നു മണ്ടൂസ് ഇത്തേ..
എന്നെ കത്തിപിടിച്ചു പേടിപ്പിച്ചപ്പോൾ എന്ത് കരുതി ? ഞാൻ മിണ്ടാതെ പോകുമെന്നോ ? ഇപ്പോൾ പറയ് അഭിനയിക്കാൻ ആരാണ് ടോപ് ? ഞാനോ ഇത്തയോ?”
അവർ എന്റെ മുഖത്തു കൈ വീശി അടിച്ചു.
ഞാൻ അന്താളിച്ചു അവരെ നോക്കി. അവരെന്റെ ടിഷിർട്ടിൽ പിടിച്ചുവലിച്ചിട്ടു പറഞ്ഞു: “എന്നെ നീ മറന്നാൽ നിന്നേം കൊല്ലും ഞാനും ചാവും “
ഞാൻ എന്തോ പറയാൻ തുടങ്ങുമ്പോൾ അവർ എന്റെ ചുണ്ടിനെ കടിച്ചു. എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു: “ഐ ലവ് യു”
“ഐ ലവ് യു ടൂ “
“നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. “
“എന്നെ ഇത്തതന്നെ എടുത്തോ.. മുഴുവനായി. ആർക്കും വിട്ടുകൊടുക്കേണ്ട കേട്ടോ !!”
“ഇനിയും ഞാൻ ഇവിടെ നിന്നാൽ കോഴി കൂവുന്നത് വരെ ഇവിടെത്തന്നെ ആകും. അത്കൊണ്ട് എന്റെ തൊട്ടാവാടി ഇത്ത വാതിൽ അടച്ചു കിടന്നുറങ്ങിക്കോ” എന്ന് പറഞ്ഞു അവരുടെ നെറ്റിയിൽ ചുംബിച്ചു ഞാൻ ഡോർ പകുതിതുറന്നു പുറത്തേക്ക് പോയി.