എന്റെ ഗ്രേസി ചേച്ചി
ഞാനൊന്ന് ഞെട്ടി… ഇനി ഗ്രേസി ചേച്ചിയെങ്ങാനും ഷീന ചേച്ചിയെ എന്റെ മുറിയിൽ നിന്ന് പൊക്കിക്കാണുവോ….?? അങ്ങനാണേൽ കാര്യങ്ങളെല്ലാം ഗുദാഹവാ…
പക്ഷെ അനക്കങ്ങളൊന്നും ഉണ്ടായില്ല… ഗ്രേസി ചേച്ചിയുടെ സ്വഭാവം വെച്ച് എനിക്കിട്ട് രണ്ട് പൊട്ടിക്കണ്ട സമയം കഴിഞ്ഞു… പക്ഷെ ഇതുവരെ കിട്ടിയില്ല അപ്പോ പൊക്കിക്കാണില്ല അത് തന്നെ…
കുറച്ച് മനസമാധാനത്തോടെ ഞാൻ പിന്നെയും പോയി കിടന്നു…. അന്ന് പകൽ മുഴുവനും എന്റെ കല്യാണം തന്നെയായിരുന്നു ചർച്ച..
അന്ന് വൈകിട്ട് ഒരു 7-8 മണിയായപ്പോൾ തോമസേട്ടൻ എന്റെ ഫോണിൽ വിളിച്ചു…
“ഹലോ തോമസേട്ടാ….!!’
” ടാ നീയിന്ന് ഫ്രീയാണോ..?”
“ഓ എനിക്കെന്താ പരിപാടി… ഫ്രീയാ..!!”
” എന്നാ വീട്ടിലേക്ക് വാ.. ഇന്നൊന്ന് കൂടാം.. നിന്റെ കല്യാണം ഉറപ്പിച്ചതല്ലേ.. ”
“അത് ഉറപ്പിച്ചില്ലല്ലോ.. അവര് വന്നു കണ്ടല്ലേ ഉള്ളു…?”
“ഓ പിന്നെ വന്നു കാണാൻ നിന്നെയാണോ ആ കൊച്ച് കെട്ടണെ…? നീയിങ്ങ് വാടാ മോനെ. . കല്യാണ വീട്ടിൽ നിന്ന് കൊണ്ടുവന്ന സൂപ്പർ സാധനം ഉണ്ട്… പെട്ടന്ന് വാ..!!”
” ആ..ദേ വരുന്നു….!”
അങ്ങനെ അമ്മയോട് പറഞ്ഞ് ഞാൻ നേരെ തോമസേട്ടന്റെ വീട്ടിലേക്ക് വീട്ടിലേക്ക് വച്ചുപിടിച്ചു….
ചെന്ന് കയറിയപ്പോ തന്നെ ഫുൾ സെറ്റപ്പ് ആയിട്ട് തോമസേട്ടൻ ഇരിപ്പുണ്ട്…
One Response