Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ഗ്രേസി ചേച്ചി .. ഭാഗം – 25


ഈ കഥ ഒരു എന്റെ ഗ്രേസി സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഗ്രേസി ചേച്ചി

ചേച്ചി – ” പിന്നെ നീയെന്താ പറയണം എന്ന് പറഞ്ഞത് പറ..?” ജീന ചോദിച്ചു

” അത് പിന്നെ… എനിക്ക് യൂണിവേഴ്സിറ്റിയിൽ ഒന്ന് പോണം.. കോഴ്സിന്റെ ഒരു കാര്യത്തിനാണ് അപ്പൊ അമ്മ ഒറ്റക്ക് പോവണ്ടാന്ന് പറഞ്ഞു.. നിന്റെ ചേട്ടൻ അവിടെ എന്തോ കോഴ്സ് ചെയ്തിരുന്നു എന്ന് അമ്മ പറഞ്ഞു അങ്ങനെയാണെങ്കിൽ എന്റെ ഒപ്പം അവിടെ വരെ വരാമോ എന്നും ചോദിക്കാൻ പറഞ്ഞു..”

ലിയ എന്നെ നോക്കാതെ ജീനയോട് പറഞ്ഞു

“ചോദിക്കാൻ പറഞ്ഞോ ? എന്നാ ചോദിക്ക് കേൾക്കട്ടെ ” ഞാനും വിട്ടില്ല.. ലിയ ഒന്നും മിണ്ടിയില്ല

” ചേട്ടാ.. ഒന്ന് പോയെ.. പാവം കൊച്ചിനെ വട്ടാക്കാൻ… ” ജീന ദേഷ്യപ്പെട്ടു

” നീ പേടിക്കണ്ടടി ചേട്ടനിവിടെ പ്രതേകിച്ചു പണിയൊന്നുല്ല ഇനി വരാൻ പറ്റില്ലെന്ന് പറഞ്ഞാൽ ഞാൻ അപ്പനോട് പറഞ്ഞോളാം… അപ്പൊ പൊക്കോളും ” ജീന എന്നെ നോക്കി പറഞ്ഞു

” അപ്പനോട് പറയുന്ന സമയമുണ്ടെങ്കിൽ എന്നോട് ചോദിച്ചൂടെ.. ഇതിപ്പോ എന്റെ കൂടെ വന്നാലും മിണ്ടില്ലേ ? ” ഞാൻ ചോദിച്ചു..

” അപ്പൊ വരുമെന്ന് ഉറപ്പായി ഇനി ഒന്നുല്ല എല്ലാം ഓക്കേ.. എപ്പഴാ പോണത്?? ” ജീന ഇടക്ക് കയറി

” മറ്റന്നാൾ .. രാവിലെ തന്നെ പോണം ” ലിയ കുറച്ചൂടെ ഫ്രീ ആയി പറഞ്ഞു.

മറ്റന്നാൾ എന്നുള്ളത് ജീനയെയും രാവിലെ തന്നെ പോണം എന്നുള്ളത് എന്നെ നോക്കിയുമാണ് പറഞ്ഞത്.. അതിലൊരു കള്ളത്തരം എനിക്ക് തോന്നി..

എനിക്കെന്തോ സന്തോഷമായി…

” എന്താ ഇവിടെ പരിപാടി… “പെട്ടന്നാണ് അമ്മ കയറി വന്നത്.. ” ആഹാ ഇതാരാ ലിയാമോളോ എപ്പോ വന്നു “അമ്മ ലിയയോട് ചോദിച്ചു

” ഇപ്പൊ വന്നതെയുള്ളൂ ആന്റി… ” ലിയ വീണ്ടും ഒതുങ്ങി

” അത് ഏതായാലും നന്നായി.. ഞാനിവൻ വീട്ടിൽ കാണുമോ എന്ന് പേടിച്ചാണ് വന്നത് ഒരത്യാവശ്യകാര്യം പറയാൻ… ഇടക്ക് നാടുവിടുന്ന സ്വഭാവമുള്ളതല്ലേ. . പ്രതേകിച്ച് ലീവ് ഉള്ളപ്പോ… ഇതിപ്പോ മോളും ഉള്ളത് നന്നായി !!”

“എന്താണാവോ ആ അത്യാവശ്യം.. വല്ല ബാങ്കിലോ ഹോസ്പിറ്റലിലോ പോകാനാണോ? ” ഞാൻ ചോദിച്ചു

” പോടാ കിഴങ്ങാ ഈ രണ്ടാം ശനിയാഴ്ചയാണോ ബാങ്ക്… മണ്ടൻ ”

അമ്മ എന്നെ ഒന്ന് ആക്കി അവർ രണ്ടുപേരും ചിരിച്ചു

” പിന്നെയെന്താണാവോ അന്വേഷിക്കാൻ … കൽപിക്കൂ മാതാവേ … ” ഞാനും തിരിച്ച് ഒന്ന് ആക്കി

” നിന്റെയീ കാളകളിയൊക്കെ നിർത്തി കുറച്ച് ഉത്തരവാദിത്തം ഏൽപ്പിക്കാൻ പോവാ… വയസ് കൊറേയായില്ലേ ഇനിയിപ്പോ വീട്ടിലെ അംഗസംഖ്യ ഒന്ന് കൂട്ടാം.. അധികം വൈകാതെ ഇവള് പോവൂലെ ”
ജീനയെ ചേർത്ത് നിർത്തി അമ്മ പറഞ്ഞു.. എന്റെ കല്യാണക്കാര്യമാണ് പറഞ്ഞതെന്ന് എനിക്ക് മനസിലായി..

ലിയയുടെ മുഖം വാടിയത് ഞാൻ കണ്ടു..

“അല്ല അതിപ്പോ പെട്ടന്ന് ” ഞാൻ വിക്കി

” പെട്ടന്നൊന്നും അല്ല നല്ല സമയമുണ്ട്.. ആറു മാസം.. അവർക്കും കുറച്ചു ധൃതിയുണ്ടേ ” അമ്മ പറഞ്ഞത് കേട്ട് ഞാനും ഒന്ന് ഞെട്ടി

അപ്പൊ അമ്മ ഉറപ്പിച്ചോ? ” ഞാൻ ചോദിച്ചു

” ഞാനല്ലല്ലോ നിന്റെ തന്ത… തലയിരിക്കുമ്പോൾ വാലാടാൻ പാടുണ്ടോ.. അപ്പനാണ് ഉറപ്പിച്ചത് ഞാനല്ല ” അമ്മ പറഞ്ഞു

” നിങ്ങളിതെന്താ പറയണേ എനിക്ക് ഇഷ്ടമാവണ്ടേ.. വല്ല പെണ്ണുങ്ങളെയും കാണിച്ചിട്ട് കെട്ടാൻ പറഞ്ഞാൽ എങ്ങനാ.. ആ പെണ്ണിനും കാണില്ലേ ആഗ്രഹങ്ങൾ ഒന്നും ചോദിക്കാതെയും പറയാതെയും എന്തോന്നിത്? ” ഞാനല്പം ഒച്ചയെടുത്തു

ആന്റി ഞാൻ പോട്ടെ !! ” ലിയ കരച്ചിലിന്റെ വക്കത്തായിരുന്നു

അവൾക്കവിടന്ന് ഓടി രക്ഷപ്പെടാൻ തോന്നിക്കാണും..

ആ നിഷ്കളങ്കമുഖം വാടുന്നത് കണ്ടപ്പോൾ അവളെ ചേർത്ത് നിർത്തി ഇതാണെന്റെ പെണ്ണ് ഇവളെ മതിയെനിക്ക് എന്ന് പറയാൻ തോന്നി

” നീ പോവല്ലേ നിക്ക്… ” അമ്മ ലിയയോട് പറഞ്ഞു. എന്നിട്ട് എന്റെ നേരെ നോക്കി “ടാ പൊട്ടാ വല്ല പെണ്ണുങ്ങളെയും ഒക്കെ നിനക്ക് ഞങ്ങൾ ആലോചിക്കുവോ… കാര്യം പൊട്ടനാണെങ്കിലും ഞങ്ങളുടെ ഏക ആൺതരിയല്ലേ.. ഇതിലും നല്ലൊരു പെണ്ണിനെ നിനക്ക് എവിടെ അന്വേഷിച്ചാലും കിട്ടാൻ പോണില്ല.. പിന്നെ നിനക്ക് കാണണം സംസാരിക്കണം അത് ന്യായം… ദേ നിക്കുന്നു നീ സംസാരിച്ചോ നിന്റെ പെണ്ണിനോട് അപ്പൊ പെണ്ണുകാണലും ലാഭമായില്ലേ “…
അമ്മയും ജീനയും ചിരിച്ചു..

ലിയയെ ചൂണ്ടിക്കാണിച്ചാണ് അമ്മ അത് പറഞ്ഞതെന്ന് വിശ്വസിക്കാൻ എനിക്കും ലിയക്കും കുറച്ച് സമയം വേണ്ടിവന്നു…

ഞങ്ങൾ പരസ്പരം അന്തംവിട്ട് നോക്കിനിന്നു ..

അമ്മയുടെ ചിരി കണ്ടിട്ട് ലിയ അവിടെനിന്ന് നാണം കൊണ്ട് ഓടിപ്പോവാൻ ഭാവിച്ചു..
അമ്മ അവളുടെ കയ്യിൽ കയറിപ്പിടിച്ചു..

” മോൾക്കും ഇഷ്ടമാണെന്നാണ് ഗ്രേസി പറഞ്ഞത്… ഇപ്പൊ ആ നിൽപ് കണ്ടപ്പോ എനിക്ക് ഉറപ്പായി.. വീട്ടിൽ ചെല്ലുമ്പോ അപ്പൻ പറയും ബാക്കി അപ്പൊ അങ്ങ് സമ്മതം മൂളിയെച്ചാ മതി കേട്ടോ… ” അമ്മ പറഞ്ഞു..

അവൾ ഒന്ന് പുഞ്ചിരിച്ച ശേഷം നാണവും സന്തോഷവും കലർന്ന ചിരിയോടെ വീട്ടിലേക്ക് ഓടി..

അമ്മയും ജീനയും അത് കണ്ട് ചിരിച്ചു..

എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു..

” എന്താ മോനെ കല്യാണം വേണ്ടെന്ന് അവരോട് പറയട്ടെ ” അമ്മ എന്നെയൊന്നു ആക്കി

“കുറച്ചു നേരത്തേയാക്കാൻ പറ്റുവോ ” ഞാൻ കുറച്ചു സീരിയസ് ആയി അഭിനയിച്ച് ചോദിച്ചു

“ഓ അതിനിപ്പോ എന്താ എനിക്കവളെ വല്യ കാര്യാ… ” അമ്മ ചിരിച്ചു

” അമ്മേ അമ്മയാണമ്മേ അമ്മ… ഉമ്മ്മമ്മ ” ഞാൻ അമ്മക്കൊരു ഉമ്മയും കൊടുത്തു

” ഞാൻ നിന്റെ ചമ്മിയ മോന്ത ലൈവ് കാണാനാണ് വന്നത് ഇതിപ്പോ ഒരുവെടിക്ക് രണ്ട് പക്ഷി എന്ന് പറഞ്ഞതുപോലായല്ലോ രണ്ടു ചമ്മിയ മോന്ത !!!” അമ്മ പിന്നെയും ചിരിച്ചു

” ഗ്രേസി ചേച്ചിയാണോ ഇതിന്റെയാള്?? ” ഞാൻ ആ സന്തോഷത്തിൽ തന്നെ ചോദിച്ചു

” ആ നിന്നെപ്പറ്റി നല്ലതൊക്കെ ഏതാണ്ട് പറഞ്ഞ് അവരെ സമ്മതിപ്പിച്ചത് അവളാ.. ഞങ്ങൾക്ക് പിന്നെ ഇതില്പരം സന്തോഷം വേറെയുണ്ടോ.. അവളെ പോലൊരു മോളെ ആരാടാ ആഗ്രഹിക്കത്തെ…. അതല്ല ഈ പള്ളിയിലും പുറത്തും പോകാത്ത നീ എങ്ങനാടാ അവളെ വീഴ്ത്തിയത്.. എനിക്കതാണ് മനസിലാവാത്തത് “… അമ്മ വീണ്ടും കുത്തി..

” ദേ കല്യാണം ഉറപ്പിച്ചതൊക്കെ ശെരിയാ എന്ന് വെച്ച് മക്കളുടെ secrets ഒന്നും പറയാൻ പറ്റില്ല.. പോയെ പോയെ ”

ഞാൻ പിന്നെയവിടെ നിന്നില്ല നേരെ അടുക്കളയിലേക്ക് ചെന്നു.. ഷീന ചേച്ചി അവിടെയുണ്ട്.. അവര് വരുന്നതിനു മുന്നേ ഞാൻ ഷീന ചേച്ചിയെ കെട്ടിപ്പിടിച്ചു..

“ചേച്ചിയ്… വല്ലതും അറിഞ്ഞോ !!”

” മ്മ് കേട്ടു കേട്ടു…. എന്നെ കണ്ട് അപ്പോഴത്തെ മൂഡ് പോവണ്ട എന്ന് വിചാരിച്ചാ അങ്ങോട്ട് വരാതിരുന്നത്…. എന്തായാലും സന്തോഷായില്ലേ?? ” ചേച്ചി പറഞ്ഞു

” അതെന്നാ മൂഡ് പോവാൻ ?….. എന്നാ ശെരി മൂടാക്കാൻ രാത്രി റൂമിലേക്ക് വരില്ലേ സുന്ദരിക്കുട്ടി? ” ഞാൻ കൊഞ്ചി

” പോയെടാ കല്യാണം ഒക്കെ ഉറപ്പിച്ചില്ലേ ഇനി ആ പെണ്ണ് ഇല്ലേ… നല്ല അടികൊള്ളും നിനക്ക് ” ചേച്ചി ചെറിയൊരു അടിയും തന്നു

” അപ്പൊ അങ്ങോട്ട് വരില്ലെടി കള്ളിപ്പെണ്ണേ?? ” ഞാനതും ചോദിച്ചു ചേച്ചിയുടെ പൂറിൽ കയ്യമർത്തി മറ്റേ കൈകൊണ്ട് മുലയും ഞെരിച്ച് വേദനിപ്പിച്ചു

” ആാാാ ടാ വിടടാ… ഞാൻ വരാം.. ആാാ വിട് ” ചേച്ചി കുതറി

” അങ്ങനെ വഴിക്ക് വാ എന്റെ ചക്കരേ ”

ചേച്ചിയുടെ താടിക്കൊരു തട്ടും കൊടുത്ത് ഞാൻ റൂമിലേക്ക് ഓടി.. ചേച്ചിയെന്തോ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചില്ല..

സത്യത്തിൽ എനിക്കൊരുപാട് സന്തോഷമായി. കാരണം എനിക്കവളോട് ഉണ്ടായിരുന്നത് ശരീരത്തോടുള്ള ഇഷ്ടമല്ലായിരുന്നു.. ആ മുഖവും ആ നിഷ്കളങ്കതയും കാണുന്ന ആർക്കും വാത്സല്യം തോന്നുന്ന സ്വഭാവവും മതി ഏതൊരാണിനും പ്രണയം തോന്നാൻ..

ഒരുപക്ഷെ ഭൂരിഭാഗം ആണുങ്ങളും ആഗ്രഹിക്കുന്നതും അവളെപ്പോലൊരു സാധാരണ പെണ്ണിനെയാണ്.. ജാടകളില്ലാത്ത എടുത്തുചാട്ടമില്ലാത്ത ബുദ്ധിമതിയും സുന്ദരിയുമായ ഭാര്യ. .. അങ്ങനൊരാളെ ആരാണ് വേണ്ടെന്ന് പറയുക അപ്പൊ പ്രേമവും കൂടെയായാലോ…

എന്തായാലും മറ്റന്നാൾ അവളുടെയൊപ്പം ഒരു ട്രിപ്പ്‌ ഉണ്ട്.. യൂണിവേഴ്സിറ്റി ഇവിടന്ന് ഒരു 80 കിലോമീറ്ററിൽ കൂടുതൽ ദൂരമുണ്ട്.. അന്നത്തെ കാര്യങ്ങൾ ആലോചിച്ച് കുളിരുകയറി ഞാനവിടെ കിടന്നു…

ഇടക്ക് ഷീന ചേച്ചിയും മനസിലെത്തി.. ഇന്നത്തെ കാര്യം ഇന്ന് നാളത്തെ കാര്യം നാളെ.. ഞാൻ രാത്രിയാവാൻ കാത്തു

അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ സമയം പത്ത് ആയി . എല്ലാവരും കഴിച്ചുകഴിഞ്ഞു.. നാളെ ഞായറാഴ്ച ആയതുകൊണ്ട് വെളുപ്പിനെ പള്ളിയിൽ പോകണം അതുകൊണ്ട് എല്ലാവരും നേരത്തെ കിടന്നു..

ഞാൻ ഷീന ചേച്ചിയുടെ ആഗമനവും മനസിലോർത്ത് കിടന്നു..

അതുവരെ ലിയ നിറഞ്ഞുനിന്ന എന്റെ മനസിലേക്ക് തോമസേട്ടനും ഷീനച്ചേച്ചിയും ചേച്ചിയുടെ ഭർത്താവിന്റെ പുറത്തുകിടന്ന് അനുഭവിച്ച സുഖത്തിന്റെ നിമിഷങ്ങൾ കടന്നുവന്നു…

ഞാനും ഗ്രേസിച്ചേച്ചിയും അന്ന് അനുഭവിച്ചതോർത്തപ്പോൾ എന്റെ കുണ്ണ കമ്പിയായി.. അൽപം തണുപ്പും കൂടിയായപ്പോൾ എനിക്ക് വികാരം ഇരട്ടിയായി എന്റെ കുണ്ണ പതിവിലും കൂടുതൽ കമ്പി ആയി നിന്നു..

പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം ഞാൻ കേട്ടു.. പക്ഷെ എന്റെയല്ല.. ഷീന ചേച്ചി ഇറങ്ങിയതാവും.. ഞാൻ ലൈറ്റ് ഓഫ്‌ ആക്കി കട്ടിലിൽ നിന്ന് ചാടിയിറങ്ങി വാതിലിന്റെ അടുത്ത് നിന്നു.. ചുറ്റും നല്ല ഇരുട്ടാണ് ഒന്നും കാണില്ല..

ഷീന ചേച്ചി പതിയെ എന്റെ റൂമിന്റെ വാതിൽ തുറന്നു..ചേച്ചി അകത്തേക്ക് കയറിയതും ഞാൻ പുറകിൽ നിന്ന് കെട്ടിപ്പിടിച്ച് പൊക്കിയെടുത്ത് പുറംകാലുകൊണ്ട് വാതിൽ അടച്ച് ചേച്ചിയെ ഞാൻ കട്ടിലിലേക്ക് എടുത്തിട്ടു… ശേഷം വാതിൽ ലോക്ക് ചെയ്ത് ഞാൻ ലൈറ്റിട്ടു…

ഒരു ബ്രൗൺ കളർ നൈറ്റി ഇട്ട് മുടിയൊക്കെ കെട്ടിവെച്ച് സുന്ദരിയായ ഷീനചേച്ചിയെ കണ്ടതും എനിക്കിനി കാത്തിരിക്കാൻ വയ്യെന്നായി..

ചേച്ചിയുടെ വരവ് പ്രതീക്ഷിച്ചിരുന്നതുകൊണ്ട് ഞാനൊരു മുണ്ട് മാത്രമേ ഇട്ടിരുന്നുള്ളു ഞാനത് ഊരിയെറിഞ്ഞു.. (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)