എന്റെ ഗ്രേസി ചേച്ചി
അതെനിക്ക് തന്ന മടുപ്പ് ചില്ലറയല്ല.. ആദ്യം ഇടക്ക് ആരെങ്കിലും കാണാനൊക്കെ വരുമായിരുന്നു പിന്നെ അതും ഇല്ലാതായി.. ഞാനൊറ്റക്ക്.. ”
ചേച്ചി എന്തൊക്കെയോ പറഞ്ഞു നിർത്തി..
“ഇതിനിടക്ക് തോമസേട്ടൻ എങ്ങനെ വന്നു.. ?? “.. ഞാൻ ചോദിച്ചു
”പുള്ളി ഇടക്ക് വീട്ടിൽ വരുമായിരുന്നു.. ചേട്ടനുമായി നല്ല കമ്പനിയാണ് ആള്.. പിന്നെപ്പിന്നെ എന്നോടും സംസാരിച്ചുതുടങ്ങി..
എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ തോമസേട്ടനെയാണ് വിളിക്കാറ്…. ചേട്ടന്റെ അളിയനല്ലേ..
എല്ലാം അങ്ങനെ നന്നായി പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം പുള്ളി വീട്ടിൽ വന്നു.. ചേട്ടനുമായി സംസാരിച്ചിരുന്നു കുറേ നേരം..
കുറച്ചു നേരം ഞാനും അവിടെയിരുന്നു പിന്നെ ഞാൻ അടുക്കളയിലേക്ക് പോയി.. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ അടുക്കളയിലോട്ട് വന്നു..
പുതിയൊരു ഹെഡ്സെറ്റ് വാങ്ങിയെന്ന് ചേട്ടനോട് പറഞ്ഞ് ഒരു വലിയ ഹെഡ്സെറ്റിൽ പാട്ടും വെച്ചുകൊടുത്താണ് അയാൾ അങ്ങോട്ട് വന്നത്..
ചേട്ടൻ ഇനി കുറച്ചു നേരത്തേക്ക് ഒന്നും കേൾക്കില്ലെന്നും അയാളോട് സഹകരിക്കണമെന്നും പറഞ്ഞു..
ഞാൻ ഞെട്ടിപ്പോയി.. അന്നുവരെ ഒരു ചേട്ടനെ പോലെ കണ്ടയാളാ.. ”
ചേച്ചി പറഞ്ഞു
” എന്നിട്ട് തോമസേട്ടൻ പിന്നെയെന്താ ചെയ്തേ? ”
എനിക്കറിയാൻ ആകാംഷയായി
” അയാളെന്നെ കയറിപ്പിടിച്ചു.. ഞാൻ ഓടാനും അയാളെ തള്ളിമാറ്റാനും നോക്കി.. ഒന്നും വിലപ്പോയില്ല..