എന്റെ ഗ്രേസി ചേച്ചി
”ഓ അതിനിപ്പോ ന്താ… ഇവിടെ നിന്നോട്ടെ… ഇവിടെ അങ്ങനെ അന്യന്മാരൊന്നും ഇല്ലല്ലോ നിങ്ങള് പോയിട്ട് വാ.. അവളിവിടെ നിന്നോളും ” അപ്പൻ സമ്മതമറിയിച്ചു…
ഷീന ചേച്ചിയും വീട്ടുകാരും നല്ല കമ്പനിയാണ്.. അതൊരു തരത്തിൽ എനിക്ക് ഗുണമായി…
തോമസേട്ടനും ഗ്രേസിച്ചേച്ചിയും തിരിച്ചു പോയി…
അന്ന് ഉച്ചകഴിഞ്ഞപ്പോൾ തന്നെ അവർ കല്യാണത്തിന് പോകുകയും ചെയ്തു….
അവർ പോയതോടെ എനിക്ക് പൂർണ പ്രതീക്ഷ കൈവന്നു….
ഇതൊക്കെ നടക്കുമ്പോഴും ഒരു ചോദ്യം ബാക്കിയായി.. എങ്ങനെ?
നടക്കുകയാണെങ്കിൽ ഇന്ന് നടക്കണം ഞാൻ മനസ്സിലുറപ്പിച്ചു…. പല കാര്യങ്ങളും ഞാനാലോചിച്ചു… പക്ഷെ എന്റെ കണക്കുകൂട്ടലുകൾ തെറ്റി..
വൈകുന്നേരം വരെ നന്നായി പോയെങ്കിലും എല്ലാം കഴിഞ്ഞ് കിടക്കാൻ ചേച്ചി പോയത് ജീനയുടെ കൂടെയായിരുന്നു…
എന്റെ റൂമിൽ ഫാനിന് കാറ്റ് കുറവാണെന്നു പറഞ്ഞ് ഞാൻ ആയിടക്ക് ഹാളിലാണ് കിടന്നിരുന്നത്..
ചേച്ചിക്ക് കിടക്കാൻ എന്റെ റൂം കൊടുക്കും എന്നാണ് ഞാൻ കരുതിയത്.. അങ്ങനെയായിരുന്നെങ്കിൽ എന്റെ കാര്യങ്ങൾ എളുപ്പമായേനെ… പക്ഷെ ഇപ്പൊ എല്ലാം അവതാളത്തിലായി….
എനിക്കാകെ ദേഷ്യം വന്നു… ഭാഗ്യം കയ്യിൽ വന്നുകയറിയിട്ട് ഒന്നും ചെയ്യാനാവാത്ത അവസ്ഥ…
ഞാൻ എന്റെ റൂമിലും ഹാളിലുമായി വെരുകിനെപ്പോലെ നടന്നു…
ഇവിടെ ബോംബിട്ടാൽ പോലും ജീന എഴുന്നൽക്കില്ല..