ഈ കഥ ഒരു എന്റെ ഗ്രേസി ചേച്ചി സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഗ്രേസി ചേച്ചി
എന്റെ ഗ്രേസി ചേച്ചി
ഫ്രിഡ്ജ് തുറക്കാൻ തുടങ്ങിയപ്പോഴാണ് അടുക്കളയുടെ വാതിലിനടുത്ത് ആരോ നിൽക്കുന്നത് പോലെ എനിക്ക് തോന്നിയത്….
ഞാൻ വാതിലിനടുത്തേക്ക് നോക്കിയപ്പോൾ വാതിലിനു പുറം തിരിഞ്ഞ് ഒരു സ്ത്രീരൂപം നിൽക്കുന്നു…
എന്റെ വായടഞ്ഞുപോയി ഞാൻ ഞെട്ടിത്തെറിച്ചു നിന്നു…
പെട്ടെന്ന് അങ്ങനെ കണ്ടാൽ ആരാ പേടിക്കാത്തെ…
പക്ഷെ അടുത്ത നോട്ടത്തിൽ ഇട്ടിരിക്കുന്ന നൈറ്റി ഞാൻ കണ്ടു…
ഞാനിതുവരെ കണ്ടിട്ടുള്ള പ്രേതങ്ങളൊന്നും നൈറ്റി costume ആക്കാത്തതുകൊണ്ട് അതൊരു മനുഷ്യസ്ത്രീ ആണെന്നെനിക്ക് മനസിലായി.. (തുടരും )