എന്റെ ഗ്രേസി ചേച്ചി
ഇത്രയും കാര്യങ്ങൾ ഞാൻ ചോദിച്ചറിഞ്ഞു…
അപ്പൊ ചേച്ചിടെ നാത്തൂനെ ആ വീട്ടിൽ ആക്കിയോ ? ഞാൻ ചോദിച്ചു
ഇല്ല.. അവിടെ ആരും ഇല്ലല്ലോടാ.. ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട് …. ആള് ഇപ്പഴും ആ ഷോക്കിലാണ്. ഗ്രേസി അടുത്തുള്ളത് നല്ലതല്ലേ !!
ചേട്ടൻ പറഞ്ഞു
ആഹ്.. അതേതായാലും നന്നായി… ഇവിടെയാവുമ്പോ ചേച്ചി എപ്പഴും ഉണ്ടല്ലോ
പെട്ടന്ന് അപ്പൊ അങ്ങനെ പറഞ്ഞെങ്കിലും ഇത് എനിക്കൊരു പാരയാണെന്ന് തോന്നി.. കാരണം ചേച്ചിയോട് ഇനി ഒന്നും പറ്റില്ല..
പിള്ളേരുള്ളപ്പോ പോലും തൊടീക്കാത്ത ചേച്ചി നാത്തൂൻ ഉള്ളപ്പോ അടുപ്പിക്കുക പോലുമില്ല…
ഈ പറഞ്ഞ ആളെ ഒന്ന് കാണണമെന്നുണ്ടായിരുന്നുവെങ്കിലും പരിചയപ്പെടാൻ ഒട്ടും പറ്റാത്ത സാഹചര്യമായതുകൊണ്ട് വേണ്ടെന്ന് വെച്ചു…
ഷീന എന്നാണ് പേരെന്ന് ചേട്ടന്റെ സംസാരത്തിൽ നിന്ന് മനസിലായി… എന്നെക്കാളും ഒരു മൂന്ന് വയസിനു മൂത്തതാണ്… ചേച്ചിയെന്ന് തന്നെ വിളിച്ചേക്കാം എന്ന് ഉറപ്പിച്ച് ഞാനന്ന് വീട്ടിലേക്ക് പോന്നു
അന്ന് രാത്രി ഒരു 11.30 ആയപ്പോ തോമ സേട്ടൻ എന്റെ ഫോണിൽ വിളിച്ചു…
ടാ നീ കിടന്നോ?
ഫോൺ എടുത്ത ഉടനെ ചേട്ടൻ ചോദിച്ചു
ഇല്ല ചേട്ടാ എന്തേ ?..
നീയെന്നാ ജീനയെയും കൂട്ടി വീട്ടിലേക്കൊന്ന് ചെന്ന് ഇന്ന് അവിടെ കിടക്കോ?