എന്റെ ഗ്രേസി ചേച്ചി
കൂട്ടത്തിൽ കുറച്ച് കളിയാക്കലുകളും ..
ചേച്ചി ചമ്മി നാറി….
ഇന്നലത്തെ പെർഫോമൻസ് കണ്ടിട്ട് ഈ വെള്ളമടി സ്ഥിരമാക്കിയാലെന്താ എന്ന് ഞാൻ ആലോചിക്കാതില്ല
ഞാൻ വീണ്ടും കളിയാക്കി…
പോടാ ഇന്നലത്തേത് കൊണ്ട് തന്നെ മനുഷ്യനിവിടെ നടക്കാൻ പറ്റണില്ല… മൊത്തം കീറിവെച്ച് പിശാശ്…
ചേച്ചി കുണ്ടി തടവിക്കൊണ്ട് പറഞ്ഞു….
ഞങ്ങളങ്ങനെ ഒന്നും രണ്ടും പറഞ്ഞിരുന്ന് ചേച്ചിയെനിക്ക് പുട്ട് എടുത്ത് തന്ന് ഞാനത് കഴിച്ചോണ്ടിരിക്കുമ്പോഴാണ് തോമസേട്ടൻ ഫോൺ ചെയ്തത്….
ഹലോ.. ആ ഏട്ടാ പറ
എന്നോട് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു ചേച്ചി ഫോണിൽ സംസാരിച്ചു…
പെട്ടന്ന് ചേച്ചിയൊന്ന് ഞെട്ടിയ പോലെനിക്ക് തോന്നി
അയ്യോ .. എപ്പോ… എങ്ങനെ സംഭവിച്ചു… അയ്യോ… എന്നിട്ട് അവളെവിടെ ?.
ഏട്ടാ ഞാനങ്ങോട്ട് വരാം…. ഇല്ല എന്ത് പറഞ്ഞാലും പറ്റില്ല എനിക്കവളെ കാണണം…
ഇടവിട്ടാണ് ചേച്ചി സംസാരിച്ചത്…
എന്തോ പന്തികേടുണ്ടെന്ന് എനിക്ക് മനസിലായി. ആരോ തട്ടിപ്പോയിട്ടുണ്ട്. സാധാരണ അങ്ങനുള്ള സന്ദർഭങ്ങളിൽ മാത്രം കാണുന്ന ഭാവങ്ങളാണ് മുഖത്ത് പക്ഷെ ഈ അവളാരാ?
ഞാൻ എന്നോട് തന്നെ ഓരോന്ന് ചോദിച്ചു..
ചേച്ചി ഫോൺ വെച്ചു…
വെപ്രാളം പിടിച്ചപോലെ എന്തൊക്കെയോ ചെയ്യുന്നു..കരയുന്നു !!